ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന്‍ ദുബൈയിൽ അറസ്റ്റില്‍

ദുബായ്: പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന്‍ അറസ്റ്റില്‍. രണ്ടാഴ്ച്ച മുന്‍പ് ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ ദുബായ് പൊലീസിന് കൈമാറുകയായിരുന്നു. ബൈജു ഇപ്പോള്‍ യുഎഇ ജയിലിലാണ്. ചെക്കുകേസുമായി ബന്ധപ്പെട്ട് യുഎഇക്കു…

ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ആഗസ്ത് 30ന്

ചാവക്കാട് : ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പുതിയതായി ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ആഗസ്ത് 30ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യുമെന്ന് കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.…

യു ഡി എഫ് കൺവീനർ ബെന്നി ബഹന്നാൻ എം പി ക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ തുലാഭാരം

ഗുരുവായൂർ : യു ഡി എഫ് കൺവീനറും ചാലക്കുടി എം.പിയുമായ .ബെന്നി ബഹന്നാൻ ഗുരുവായൂരപ്പന് കദളി പഴം കൊണ്ട് തുലാഭാരം നടത്തി. ബുധനാഴ്ച രാവിലെ ക്ഷേത്രത്തിന് പുറത്ത് കിഴക്കെ നടയിലായിരുന്നു തുലാഭാരം.84 കിലോ കദളിപ്പഴം വേണ്ടി വന്നു .…

ഗുരുവായൂർ എടപ്പുള്ളി ഗമയ നഗറിൽ സ്രാമ്പിക്കൽ പ്രസാദ് നിര്യാതനായി

ഗുരുവായൂർ : കേരള ഡ്രൈവിംഗ് സ്കൂൾ ഉടമ ഗുരുവായൂർ എടപ്പുള്ളി ഗമയ നഗറിൽ സ്രാമ്പിക്കൽ സുബ്രഹ്മണ്യൻ മകൻ പ്രസാദ് (36) നിര്യാതനായി.അമ്മ പ്രേമ. ഭാര്യ ശ്രീജി, മക്കൾ അർച്ചന, അദ്വൈത്.സഹോദരങ്ങൾ പ്രബിൻ, പ്രമോദ്‌ (കാജാ കമ്പനി), പ്രശാന്ത്. സംസ്കാരം…

കടലിൽ കുടുങ്ങിക്കിടന്ന 11 മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി

കൊടുങ്ങല്ലൂർ : മത്സ്യബന്ധനത്തിന് പോയ ബോട്ട് കേടായി കടലിൽ കുടുങ്ങിയ 11 മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള സുരക്ഷാടീം രക്ഷപ്പെടുത്തി. മുനമ്പം സ്വദേശി ജമാലുദ്ദീന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തിൽപെട്ടത്. മൂന്ന്…

മുനക്കക്കടവ് ഹാർബറിൽ എക്സൈസ് പരിശോധന നടത്തി

ചാവക്കാട് : തീരദേശം കേന്ദ്രീകരിച്ചുള്ള മയക്ക് മരുന്നിന്റെയും വ്യാജ മദ്യത്തിന്റെയും വ്യാപനം തടയുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പും , കോസ്റ്റൽ പോലീസും സംയുക്തമായി കടലിൽ പട്രോളിംഗ് നടത്തി . ചാവക്കാട് എക്സൈസ് റേഞ്ചും ,മുനക്കക്കടവ്…

കരുതൽ ധനശേഖരം കൈമാറിയാൽ ആർബിഐ യുടെ ക്രെ​ഡി​റ്റ് റേ​റ്റിം​ഗ് താഴും : ര​ഘു​റാം രാ​ജ​ന്‍

ന്യൂ​ഡ​ല്‍​ഹി: റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ ക​രു​ത​ല്‍ ധ​ന​ശേ​ഖ​രം കൈ​മാ​റു​ന്ന​ത് ബാ​ങ്കി​ന്‍റെ ക്രെ​ഡി​റ്റ് റേ​റ്റിം​ഗ് താ​ഴ്ത്തി​യേ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി റി​സ​ര്‍​വ് ബാ​ങ്ക് മു​ന്‍ ഗ​വ​ര്‍​ണ​ര്‍ ര​ഘു​റാം രാ​ജ​ന്‍. റേ​റ്റിം​ഗ്…

പാലയൂർ തീർഥകേന്ദ്രത്തിൽ സെമിനാർ നടത്തി

ചാവക്കാട് : പാലയൂർ ഫൊറോനയിലെ കുടുംബ കൂട്ടായ്മ പ്രസിഡൻറുമാർക്കും, പാസ്റ്ററൽ ആനിമേഷൻആന്റ് കോർഡിനേറ്റിംഗ് ടീം (പാക്ട് ) കമ്മിറ്റിയംഗങ്ങൾക്കുമായി പാലയൂർ തീർഥകേന്ദ്രത്തിൽ നടത്തിയ സെമിനാർ തീർഥകേന്ദ്രം റെക്ടർ ഫാദർ വർഗീസ് കരിപ്പേരി ഉദ്ഘാടനം…

കെവിൻ ദുരഭിമാന കൊല, 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും പിഴശിക്ഷയും.

കോട്ടയം: സംസ്ഥാനത്തെ നടുക്കിയ ആദ്യ ദുരഭിമാന കൊലക്കേസില്‍ 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും പിഴശിക്ഷയും. കോട്ടയം കെവിന്‍ വധക്കേസിലാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇരട്ട ജീവപര്യന്തവും 40,000 രൂപ വീതം പിഴയും ചുമത്തിയിരിക്കുന്നത്.…

കുന്നംകുളം നഗരസഭ ജനകീയ ജൈവ വൈവിധ്യ റജിസ്റ്റർ പ്രകാശനം ചെയ്തു

കുന്നംകുളം : ജന്തുജീവജാലങ്ങളെ കുറിച്ചുള്ള അറിവ് വരും തലമുറയ്ക്ക് പകർന്നു നൽകുന്നതിന് വേണ്ടി ജനകീയ പങ്കാളിത്തത്തോടെ തയ്യാറാക്കിയ പീപ്പിൾസ് ബയോഡൈവേർസിറ്റി രജിസ്റ്ററിന്റെ പ്രകാശന കർമ്മം നഗരസഭ ചെയർ പേർസൺ സീത രവീന്ദ്രൻ നിർവ്വഹിച്ചു.…