അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂരിൽ ദർശന ക്രമീകരണം

ഗുരുവായൂർ : അഷ്ടമിരോഹിണി ദിനമായ ആഗസ്റ്റ് 18 വ്യാഴാഴ്‌ച ഗുരുവായൂരിൽ ഭക്തജന തിരക്ക് ലഘൂകരിക്കുന്നതിനായി ദർശന ക്രമീകരണം ഒരുക്കും. സീനിയർ സിറ്റിസൺ, തദ്ദേശീയർ എന്നിവർക്കുള്ള ദർശനം രാവിലെ നാലു മുതൽ 5 മണിവരെയുള്ള സമയത്തേക്ക് മാത്രമായി

റാലിയോടെ ചാവക്കാട് നഗരസഭ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ചാവക്കാട് : ഭാരതത്തിന്റെ 76 ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാവിലെ 9 മണിക്ക് നഗരസഭാ അധ്യക്ഷ ശ്രീമതി.ഷീജ പ്രശാന്ത് നഗരസഭ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി. ആയിരത്തോളം പേർ പങ്കെടുത്ത സ്വാതന്ത്ര്യദിന റാലി.ഗുരുവായൂർ എം.എൽ.എ എൻ. കെ.അക്ബർ ഫ്ലാഗ്

മാണിക്കത്ത്പടി വെണ്ണേങ്ങോട്ട് വിമല നിര്യാതയായി.

ഗുരുവായൂർ : മാണിക്കത്ത്പടി (ഇരുപത്തിരണ്ടാം വാർഡ്) വെണ്ണേങ്ങോട്ട് പരേതനായ ഉണ്ണികൃഷ്ണൻ ഭാര്യ വിമല (60) (റിട്ടയേർഡ് ടീച്ചർ, ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ)നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച കാലത്ത് 11മണിക്ക്, ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ.

തിരുനാവായ റെയിൽ പാത അട്ടിമറിക്കപ്പെട്ടത് ഇടുങ്ങിയ രാഷ്ട്രീയ താൽപര്യങ്ങൾ മൂലം : എൻ.കെ അക്ബർ എം എൽ എ

ഗുരുവായൂർ : ഗുരുവായൂരിൽ നിന്നും തിരുനാവായക്കുള്ള റെയിൽ പാത നിർമ്മാണം അട്ടിമറിക്കപ്പെട്ടത് ഇടുങ്ങിയ രാഷ്ട്രീയ താൽപര്യങ്ങൾ മൂലമാണ് എന്ന് എൻ.കെ അക്ബർ എം എൽ എ അഭിപ്രായപ്പെട്ടു . ദൃശ്യ ഗുരുവായൂരിൻ്റെ നേതൃത്വത്തിൽ ഗുരുവായൂർ-തിരുനാവായ റെയിൽ പാത

കൊടുവള്ളിയിൽ അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കോഴിക്കോട്: കൊടുവള്ളിയിൽ അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടുവള്ളി ഞെള്ളോരമ്മൽ ഗംഗാധരന്റെ ഭാര്യ ദേവി (52), മകൻ അജിത് കുമാർ (32) എന്നിവരെയാണ് വീടിനു സമീപത്തെ ടവറിനു മുകളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ

പ്രിയ വർഗീസിന്റെ വാദം തെറ്റ്, ആധാരമായ രേഖകൾ പരിശോധിച്ച് ഉറപ്പിച്ചത്.

കണ്ണൂർ∙ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പുറത്തുവന്ന റിസർച്ച് സ്കോറുകൾ സർവകലാശാല വിലയിരുത്തിയതല്ലെന്ന പ്രിയ വർഗീസിന്റെ വാദം തെറ്റെന്ന് റിപ്പോർട്ട്. റിസർച്ച് സ്കോറിന് ആധാരമായ രേഖകൾ പരിശോധിച്ച്

പാലക്കാട്ട് സി.പി.എം പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട്ട് സി.പി.എം പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. പാലക്കാട് കൊട്ടേക്കാട് കുന്നങ്കോട് സ്വദേശി ഷാജഹാനാണ് (40)​ കൊല്ലപ്പെട്ടത്. രാത്രി 9.15ഓടെയാണ് കൊലപാതകം നടന്നത്. സി.പി.എം മരുത റോഡ് ലോക്കൽകമ്മിറ്റി അംഗമാണ് ഷാജഹാൻ.

മരത്തംകോട് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 6 പേര്‍ക്ക് ഭക്ഷ്യവിഷബാധ

കുന്നംകുളം : മരത്തംകോട് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 6 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ആരോഗ്യവിഭാഗം ഹോട്ടല്‍ അടപ്പിച്ചു . ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 6 പേരെ ഗുരുതരാവസ്ഥയില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും കുന്നംകുളത്തെ വിവിധ ആശുപത്രികളിലും

ജനസേവാ ഫോറം കുടുംബ സംഗമവും ,സമാദരണ സദസ്സും സംഘടിപ്പിച്ചു.

ഗുരുവായൂർ : ജന സേവാ ഫോറത്തിൻ്റെ കുടുംബ സംഗമവും ,സമാദരണവും, ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണ ദാസ് ഉൽഘാടനം ചെയ്തു. .പിഷരാടി സമാജം ഹാളിൽ നടന്ന ചടങ്ങിൽ ഫോറം പ്രസിഡണ്ടു്.എം.പി.പരമേശ്വരൻ അദ്ധ്യക്ഷതവഹിച്ചു .വിനോദിനി മേനോൻ സ്മാരക മംഗല്യ നിധിയുടെ

ഇരട്ടപ്പുഴ ഉദയ വായനശാല “കവിമഴ – കവികളുടെ സംഗമം” സംഘടിപ്പിച്ചു.

ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാലയിൽ "കവിമഴ - കവികളുടെ സംഗമം" എന്ന പരിപാടിയും കവിയരങ്ങും ആദ്യത്തെ ട്രാൻസ്‌ജെന്ഡർ കവയിത്രിയും സാഹിത്യ അക്കാദമി അംഗവുമായ വിജയരാജമല്ലിക ഉൽഘാടനം ചെയ്തു പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത