Madhavam header
Above Pot

മാണിക്കത്ത്പടി വെണ്ണേങ്ങോട്ട് വിമല നിര്യാതയായി.

ഗുരുവായൂർ : മാണിക്കത്ത്പടി (ഇരുപത്തിരണ്ടാം വാർഡ്) വെണ്ണേങ്ങോട്ട് പരേതനായ ഉണ്ണികൃഷ്ണൻ ഭാര്യ വിമല (60) (റിട്ടയേർഡ് ടീച്ചർ, ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ)നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച കാലത്ത് 11മണിക്ക്, ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ. മക്കൾ : ജഗത് കൃഷ്ണൻ, ശരത് കൃഷ്ണൻ. മരുമകൾ : ആതിര ജഗത്

Vadasheri Footer