Post Header (woking) vadesheri

കുടുംബശ്രീ ഓണം വിപണനമേള ഉൽഘാടനം ചെയ്തു

തൃശൂർ : കുടുംബശ്രീ ഹോംമെയ്ഡ് ഉൽപ്പന്നങ്ങളുമായി ഓണം വിപണനമേള ജില്ലാ കളക്ടർ എസ് ഷാനവാസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ വി ജ്യോതിഷ്‌കുമാറിന് നൽകി എഡിഎം റെജി പി ജോസഫ് ആദ്യ വിൽപന നിർവഹിച്ചു. കുടുംബശ്രീ സംരംഭകർ…

കീടനാശിനിയുടെ സാന്നിധ്യം , ആച്ചി മുളക്‌പൊടി നിരോധിച്ചു

തൃശൂർ : തമിഴ് നാട്ടിലെ പ്രശസ്ത ബ്രാൻഡ് ആയ ആച്ചി മുളക്‌പൊടി കേരളത്തിൽ നിരോധിച്ചു നിരോധിച്ചു .തൃശൂർ സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസർ പരിശോധനയ്ക്കയച്ച സാമ്പിളിൽ കീടനാശിനികളായ ഇത്തിയോൺ ആൻഡ് പ്രൊഫെനോഫോസ് എന്നിവയുടെ അളവ് അനുവദിക്കുന്നതിലും…

മുത്തൂറ്റിലെ സമരത്തിൽ ഹൈക്കോടതി ഇടപെട്ടു , ജോലിക്കെത്തുന്നവർക്ക് സംരക്ഷണം നൽകണം

കൊച്ചി : സ്വകാര്യ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാനന്‍സിലെ സി ഐ ടി യു സമരത്തില്‍ ഹൈക്കോടതി ഇടപെടല്‍. ജോലിക്കെത്തുന്ന തൊഴിലാളികള്‍ക്ക് സമരത്തില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. സമരക്കാര്‍ തങ്ങളെ തടയുകയാണ് എന്നാരോപിച്ച്‌…

വൃദ്ധസദനത്തിൽ മരിച്ച അന്തേവാസിയുടെ ബന്ധുക്കളെ തേടുന്നു

ഗുരുവായൂർ : വയനാട്ടിലെ വൃദ്ധമന്ദിരത്തിൽ മരിച്ച 78 വയസ്സ് പ്രായം തോന്നിക്കുന്ന അന്തേവാസിയുടെ ബന്ധുക്കളെ തേടുന്നു. നടവയൽ ഓശാന ഭവനിലെ അന്തേവാസിയായിരുന്ന വൃദ്ധനാണ് കഴിഞ്ഞ ദിവസം മരിച്ചത്. തൃശൂർ കുന്നംകുളത്താണ് ജനിച്ചതെന്നും അശോകൻ എന്നാണ്…

തൊഴിയൂര്‍ തണ്ടേങ്കാട്ടില്‍ കൃഷ്ണന്‍ നിര്യാതനായി

ഗുരുവായൂര്‍: തൊഴിയൂര്‍ തണ്ടേങ്കാട്ടില്‍ കൃഷ്ണന്‍ (78) നിര്യാതനായി. ഭാര്യ: പരേതയായ കമല. മക്കള്‍: സുശീല, ലെനിന്‍ (ഉണ്ണിമോന്‍). മരുമക്കള്‍: വിജയന്‍, ബീന. സംസ്‌ക്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് ഗുരുവായൂര്‍ നഗരസഭ ശ്മശാനത്തില്‍.

കോട്ടപ്പടി ആർത്താറ്റ് മണ്ടോതിങ്ങൽ ജാനകി നിര്യാതയായി

ഗുരുവായൂർ : കോട്ടപ്പടി ആർത്താറ്റ് മണ്ടോതിങ്ങൽ പരേതനായ ദാമോദരൻ ഭാര്യ ജാനകി ( 89) നിര്യാതയായി.മക്കൾ വനജ ,കമലാക്ഷി, മല്ലിക,ദാസൻ , പരേതനായ കാർത്തികേയൻ മരുമക്കൾ ഉണ്ണികൃഷ്ണൻ ,ശങ്കരൻ കുട്ടി പരേതനായ നാരായണൻ .സംസ്ക്കാരം 5 ന് രാവിലെ 11 മണിക്ക്…

എസ് എസ് എഫ് സാഹിത്യോത്സവ് പുരസ്‌കാരം കവി സച്ചിദാനന്ദന്

ചാവക്കാട് : 2019-ലെ എസ്.എസ്.എഫ് സാഹിത്യോത്സവ് പുരസ്‌കാരത്തിന് കവി സച്ചിദാനന്ദനെ തിരഞ്ഞെടുത്തു.മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ തോമസ് ജേക്കബ്, സാംസ്‌കാരിക ചിന്തകന്‍ കെ.ഇ.എന്‍, ഫ്രണ്ട്ലൈന്‍ അസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, രിസാല…

ഫണ്ട് നൽകുന്നില്ല; ദേശീയപാത 66 ഭൂമി ഏറ്റെടുക്കൽ ഓഫീസ് പ്രവർത്തനം മുടങ്ങിയതിൽ കളക്ടർ വിശദീകരണം തേടി

തൃശൂർ : ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ഫണ്ട് നൽകാത്തതിനാൽ ദേശീയപാത 66 വികസനത്തിന് വേണ്ടിയുള്ള തൃശൂർ ജില്ലയിലെ ഭൂമി ഏറ്റെടുക്കൽ ഓഫീസിന്റെ പ്രവർത്തനം മുടങ്ങിയതിനെത്തുടർന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് വിളിച്ചുചേർത്ത യോഗത്തിൽ എൻ.എച്ച്.എ.ഐ…

തിരൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് ബസിനടിയില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍കൊല്ലപ്പെട്ടു

തിരൂർ : മലപ്പുറം തിരൂരിലെ മംഗലം ജങ്ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടു . കോഴിക്കോട് കുറ്റ്യാടി സിറാജുൽഹുദ ദഅവഅറബിക് കോളേജിൽ പഠിക്കുന്ന ഹനാൻ വെണ്ണക്കോട്, അബ്ദുള്ള വെള്ളമുണ്ട എന്നീ വിദ്യാർത്ഥികളാണ് അപകടത്തിൽ…

ഗുരുവായൂരിലെ താല്‍കാലിക ടെമ്പിള്‍ സ്റ്റേഷന്‍ തുടങ്ങി.

ഗുരുവായൂര്‍: പുതിയ കെട്ടിടം പണിയുന്നതിനായി ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍ വടക്കേ നടയിലേക്ക് മാറ്റി. ഇന്നലെ ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. കൈരളി ജംങ്ഷനടുത്ത് ദേവസ്വത്തിന്റെ പഴയ രണ്ടു നില കെട്ടിടത്തിലാണ് താല്‍കാലിക സ്റ്റേഷന്‍…