ദേശീയ പാതയുടെ തകർച്ച , എഐവൈഎഫ് ചാവക്കാട് സായാഹ്ന ധര്‍ണ്ണ നടത്തി
ചാവക്കാട് : സ്വകാര്യ കുത്തകകളുടെ കൈവശത്തിലുള്ള റോഡുകളേയാണ് നമ്മളിന്ന് ദേശീയ പാതകള്‍ എന്ന് വിശേഷിപ്പിക്കുന്നതെന്ന് എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി സന്ദീപ്. തകര്‍ന്ന ദേശീയ പാതകള്‍ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് ചാവക്കാട്…
