Madhavam header
Above Pot

പള്ളിയിലെ കല്ലറകളിലെ ചിത്രങ്ങൾ നശിപ്പിച്ച നിലയിൽ

ഗുരുവായൂര്‍: ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയുടെ സെമിത്തേരിയില്‍ കല്ലറകള്‍ക്ക് മുകളില്‍ വച്ചിരുന്ന പരേതരുടെ ചിത്രങ്ങള്‍ നശിപ്പിച്ച നിലയില്‍. കല്ലറക്ക് മുകളില്‍ ഫ്രെയിം ചെയ്ത് വച്ചിരുന്ന ചിത്രങ്ങളാണ് വലിച്ചെറിഞ്ഞ് നശിപ്പിച്ചിട്ടുള്ളത്. ദിവ്യബലിക്ക് ശേഷം സെമിത്തേരിയെ പ്രാര്‍ത്ഥനക്ക് വിശ്വാസികള്‍ എത്തിയപ്പോഴാണ് ചിത്രങ്ങള്‍ നശിപ്പിച്ചത് കണ്ടത്.

buy and sell new

Astrologer

സാമൂഹ്യവിരുദ്ധരുടെ പ്രവൃത്തിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി, കൈക്കാരന്മാരായ ജോര്‍ജ് പോള്‍ നീലങ്കാവില്‍, എന്‍.കെ. ലോറന്‍സ്, പി.ജെ. ക്രിസ്റ്റഫര്‍ എന്നിവര്‍ ഗുരുവായൂര്‍ പൊലീസിന് പരാതി നല്‍കി.

കോടതി പരസ്യം

ബഹു. ചാവക്കാട് സബ്ബ് കോടതി മുമ്പാകെ

O ട 125 /2018

കണ്ണൂര്‍ താലൂക്ക് , മാടായി വില്ലേജ്,പുതിയങ്ങാടി ദേശത്ത്
കോട്ടപ്പുറത്ത് വീട്ടില്‍ സുലൈമാന്‍ മകന്‍ 60 വയസ്സ്
ബിസിനസ്സ് ഇല്ല്യാസ് ………………………………………… …………….അന്യായം

1)ചാവക്കാട് താലൂക്ക് വെങ്കിടങ്ങ് വില്ലേജ് ദേശത്ത്
ഏറച്ചന്‍ വീട്ടില്‍ കുഞ്ഞുമുഹമ്മദ് സെയ്ദാലി മകന്‍
62 വയസ്സ് ഷാഹുല്‍ ഹമീദ്

2)ചാവക്കാട് താലൂക്ക് വെങ്കിടങ്ങ് വില്ലേജ് ദേശത്ത്
ഏറച്ചന്‍ വീട്ടില്‍ കുഞ്ഞുമുഹമ്മദ് സെയ്ദാലി മകന്‍
47 വയസ്സ് ഷംസുദ്ദീന്‍ഹാജി …………………………………………………….. പ്രതികള്‍

മേല്‍ നമ്പറില്‍ 2-ാം പ്രതിക്കുള്ള നോട്ടീസ് വാസസ്ഥലത്തും കോടതിയിലും പതിച്ചുനടത്താനും പത്രത്തില്‍ പരസ്യം ചെയ്യുവാനും അനുവദിച്ച് മേല്‍ നമ്പര്‍ കേസ്സ് 09/10/2019 തിയ്യതിക്ക് വെച്ചിരിക്കുന്നു.ടി കാര്യത്തില്‍ ആക്ഷേപം ഉണ്ടെങ്കില്‍ അന്നേദിവസം ബഹുകോടതി മുമ്പാകെ ഹാജരാകേണ്ടതും അല്ലാത്തപക്ഷം കേസില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതാണെന്നും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.

എന്ന് 2019 സെപ്തംബര്‍ മാസം 21 – ന്

അന്യായഭാഗം അഡ്വ: പെഗ്ഗിഫെന്‍

Vadasheri Footer