ഗുരുവായൂർ നഗര സഭ കെടുകാര്യസ്ഥതക്കെതിരെ കോൺഗ്രസ് ഉപവാസ സമരം നടത്തി

">

ഗുരുവായൂർ : ഗുരുവായൂർ നഗരസഭാ ഭരണാധികാരികളുടെ കെടുകാര്യസ്ഥതക്കെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം നടത്തി .വൈകീട്ട് നടന്ന സമാപന സമ്മേളനം ഡി.സി.സി വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു . രാവിലെ യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി സമരം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ബാലൻ വാറണാട്ട് അധ്യക്ഷത വഹിച്ചു.

buy and sell new

ഡി.സി.സി സെക്രട്ടറി വി വേണുഗോപാൽ,ബ്ളോക് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ, മുൻ ബ്ളോക് പ്രസിഡന്റ് ആർ രവികുമാർ , സി ജോയി ചെറിയാൻ, കെ.പി ഉദയൻ, ഒ.കെ.ആർ മണികണ്ഠൻ, ശശി വാറണാട്ട്, പി.ഐ ലാസർ മാസ്റ്റർ, എം.കെ ബാലകൃഷ്ണൻ, ഷൈലജ ദേവൻ, ആന്റോ തോമസ്, ബാബു ആളൂർ, മേഴ്സി ജോയ്, സ്റ്റീഫൻ ജോസ്, സി.എസ് സൂരജ്, ഗോപി മനയത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors