Post Header (woking) vadesheri

ഗുരുവായൂര്‍ നഗരസഭ കൌണ്‍സിലര്‍ ലത പ്രേമന്റെ മാതാവ് ദേവകി നിര്യാതയായി

ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭ കൌണ്‍സിലര്‍ ലത പ്രേമന്റെ മാതാവ്, ബ്രഹ്മക്കുളം കറുത്തേടത്ത് വേലായുധൻ ഭാര്യ ദേവകി 72 നിര്യതയായി. സുമേഷ്, 'സുനീഷ്,എന്നിവരാണ്‌ മറ്റുമക്കള്‍ മരുമക്കൾ പ്രേമചന്ദ്രൻ, മജുഷ,…

പുത്തംമ്പല്ലി ചീരേടത്ത് വീട്ടിൽ ആർ. രാധാകൃഷ്ണൻ നായർ നിര്യാതനായി

ഗുരുവായൂർ: പുത്തംമ്പല്ലി ചീരേടത്ത് വീട്ടിൽ (സിന്ധൂരം) ആർ. രാധാകൃഷ്ണൻ നായർ (78) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് പാമ്പാടി ഐവർ മഠത്തിൽ. ഭാര്യ: ശോഭന. മക്കൾ: സിന്ധു, കൃഷ്ണപ്രസാദ്. മരുമക്കൾ: സുരേഷ്, സൂര്യ.

ജനസേവ ഫോറം സൗജന്യ നേത്രരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

ഗുരുവായൂർ: ജനസേവ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്രരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ഐ.എം.എ ഗുരുവായൂർ യൂണിറ്റിന്റേയും ദൃശ്യം ഐ കെയർ ആശുപത്രിയുടേയും സഹകരണത്തോടെയായിരുന്നു ക്യാമ്പ്. ഗുരുവായൂർ ഐ.എം.എ ഹാളിൽ നടന്ന ക്യാമ്പ് ഐ.എം.എ ഗുരുവായൂർ…

ദെല്‍ഹി കോടതിയില്‍ അഭിഭാഷകരും പൊലീസും ഏറ്റുമുട്ടി; വെടിവെപ്പ്

ന്യൂ​ഡ​ല്‍​ഹി: തീ​സ് ഹ​സാ​രി കോ​ട​തി​യി​ല്‍ പൊ​ലീ​സും അ​ഭി​ഭാ​ഷ​ക​രും ത​മ്മി​ല്‍ സം​ഘ​ര്‍ഷം. വാ​ഹ​ന​ങ്ങ​ള്‍ക്ക് തീ​യി​ട്ടു. സം​ഘ​ര്‍ഷ​ത്തി​നി​ടെ പൊ​ലീ​സ്​ വെ​ടി​യേ​റ്റ്​ പ​രി​ക്കേ​റ്റ അ​ഭി​ഭാ​ഷ​ക​നെ…

ചാവക്കാട് വിവാഹപൂർവ കൗൺസിലിങ് ക്ലാസുകൾ ആരംഭിച്ചു .

ചാവക്കാട് : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പും എം.എസ്.എസും സംയുക്തമായി സംഘടിപ്പിക്കുന്ന വിവാഹപൂർവ കൗൺസിലിങ് ക്ലാസുകൾ കെ.വി അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു . വിവാഹിതാരാകാൻ തയ്യാറെടുക്കുന്നവരും അടുത്തിടെ വിവാഹിതരായവരുമായ യുവതീ…

അല്‍സൈമേഴ്‌സിനെക്കുറിച്ച് ധാരാളം തെറ്റായ പ്രചാരണം നടക്കുന്നുണ്ടെന്ന് ജസ്റ്റിസ് ദേവന്‍…

കൊച്ചി: അല്‍സൈമേഴ്‌സിനെക്കുറിച്ച് ധാരാളം തെറ്റായ പ്രചാരണം നടക്കുന്നുണ്ടെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കൊച്ചി നഗരത്തെ ഇന്ത്യയിലെ തന്നെ ആദ്യ ഡിമെന്‍ഷ്യ സൗഹൃദ സമൂഹമാക്കുകയെന്ന…

മലയാളത്തിന്റെ ദ്രാവിഡ തനിമ നിലനിർത്താൻ ശ്രമം വേണം: ഫ്രാൻസിസ് നൊറോണ

തൃശൂര്‍ : നമ്മുടെ ഗ്രാമങ്ങളിലെ സാധാരണ ജനങ്ങൾ മലയാള ഭാഷയുടെ ഉറവിടത്തിൽനിന്ന് സംസാരിക്കുന്നതാണ് തനതു മലയാള ഭാഷയെന്നും ആ ഭാഷയുടെ ദ്രാവിഡ തനിമ നിലനിർത്താൻ ബോധപൂർവമായ ശ്രമങ്ങൾ വേണമെന്നും പ്രശസ്ത കഥാകൃത്ത് ഫ്രാൻസിസ് നൊറോണ പറഞ്ഞു.…

പൊതുസേവന വാഹനങ്ങളിൽ അപായ ബട്ടൺ സംവിധാനം നിർബന്ധമാക്കും: മന്ത്രി എ.കെ. ശശീന്ദ്രൻ

തൃശൂര്‍ : പുതിയ മോട്ടോർ വാഹന നിയമപ്രകാരം നിരത്തുകളിൽ ഓടുന്ന എല്ലാ പൊതുസേവന വാഹനങ്ങളിലും വെഹിക്കിൾ ലൊക്കേഷൻ ട്രാക്കർ ഡിവൈസ് ആൻഡ് പാനിക് ബട്ടൺ സംവിധാനം നിർബന്ധമാക്കിയതായി ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഈ അപായ ബട്ടൺ…

മണത്തല പരേതനായ ആറ്റൂര്‍ ശ്രീധരന്‍റെ ഭാര്യ മാധവി നിര്യാതയായി

ചാവക്കാട്: മണ ത്തല ബ്ലോക്ക് ഓഫീസിന് സമീപം പരേതനായ ആറ്റൂര്‍ ശ്രീധരന്‍റെ ഭാര്യ മാധവി(88) നിര്യാതയായി.മക്കള്‍:വിജയന്‍, രാജന്‍,സുശീല,ഇന്ദിര,സുനിത, ബിജുഭായ്.മരുമക്കള്‍: വിശ്വംഭരന്‍,…

ഒ.കെ.ആർ. മേനോൻ സ്മാരക പുരസ്‌കാരം അഡ്വ.വി ബാലറാമിന് സമ്മാനിച്ചു.

ഗുരുവായൂര്‍ : ഒ.കെ .ആർ മേനോൻ സ്മാരക പുരസ്‌കാരം അഡ്വ.വി ബാലറാമിന് സമ്മാനിച്ചു. ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ നടന്ന പുരസ്‌കാര സമ്മേളനവും പുരസ്‌ക്കാര വിതരണവും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സഹകരണ…