Post Header (woking) vadesheri

ഗുരുവായൂര്‍ നഗരസഭ കൌണ്‍സിലര്‍ ലത പ്രേമന്റെ മാതാവ് ദേവകി നിര്യാതയായി

Above Post Pazhidam (working)

ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭ കൌണ്‍സിലര്‍ ലത പ്രേമന്റെ മാതാവ്, ബ്രഹ്മക്കുളം കറുത്തേടത്ത് വേലായുധൻ ഭാര്യ ദേവകി 72 നിര്യതയായി. സുമേഷ്, ‘സുനീഷ്,എന്നിവരാണ്‌ മറ്റുമക്കള്‍ മരുമക്കൾ പ്രേമചന്ദ്രൻ, മജുഷ, സന്ധ്യ, സംസ്ക്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് ഗുരുവായൂർ നഗര സഭ ശ്മശാനത്തിൽ നടക്കും