മണത്തല പരേതനായ ആറ്റൂര്‍ ശ്രീധരന്‍റെ ഭാര്യ മാധവി നിര്യാതയായി

">

ചാവക്കാട്: മണ ത്തല ബ്ലോക്ക് ഓഫീസിന് സമീപം പരേതനായ ആറ്റൂര്‍ ശ്രീധരന്‍റെ ഭാര്യ മാധവി(88) നിര്യാതയായി.മക്കള്‍:വിജയന്‍, രാജന്‍,സുശീല,ഇന്ദിര,സുനിത, ബിജുഭായ്.മരുമക്കള്‍: വിശ്വംഭരന്‍, അരവിന്ദന്‍,ഷൈജ,രതി. ശവസംസ്ക്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ചാവക്കാട് നഗരസഭാ ശ്മശാന ത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *

Sponsors