Post Header (woking) vadesheri

കോഴികുളങ്ങര കോമരത്ത് വീട്ടിൽ ശാരദ നിര്യാതയായി

ചാവക്കാട് : കോഴികുളങ്ങര പരേതനായ ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ കോമരത്ത് വീട്ടിൽ ശാരദ (79) നിര്യാതയായി. മക്കൾ : ലളിത, സ്മിത. മരുമക്കൾ : നാരായണൻകുട്ടി, വിജയകുമാർ. സംസ്കാരം നടത്തി

രണ്ട് ടേം നിബന്ധന കര്‍ശനമാക്കി സിപിഎം ! ഇളവ് പ്രമുഖര്‍ക്ക് മാത്രം.

തിരുവനന്തപുരം: രണ്ട് ടേം നിബന്ധന കര്‍ശനമാക്കി സിപിഎം ! ഇളവ് പ്രമുഖര്‍ക്ക് മാത്രം.സ്ഥാനാര്‍ത്ഥി നിര്‍ണയ മാനദണ്ഡങ്ങള്‍ സംബന്ധിച്ച്‌ എ കെ ജി സെന്ററില്‍ നടക്കുന്ന സംസ്ഥാന സമിതി

കേരള മുനിസിപ്പൽ& കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ ഗുരുവായൂർ യൂനിറ്റ് സമ്മേളനം

ഗുരുവായൂർ: കേരള മുനിസിപ്പൽ& കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ ഗുരുവായൂർ യൂനിറ്റ് സമ്മേളനം നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു ഗുരുവായൂർ ഡീംവേൾഡ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കെ എം സി എസ് എ സംസ്ഥാന

വാഹനാപകടത്തില്‍ മരിച്ച ബസ് തൊഴിലാളിയുടെ വീടിന്റെ താക്കോല്‍ദാനം ഏഴിന്

ചാവക്കാട്: വാഹനാപകടത്തില്‍ മരിച്ച സ്വകാര്യബസ് ഡ്രൈവര്‍ അണ്ടത്തോട് പണിക്കവീട്ടില്‍ ഷെരീഫിന്റെ കുടുംബത്തിന് നിര്‍മിച്ചുനല്‍കുന്ന വീടിന്റെ താക്കോല്‍ദാനം ഞായറാഴ്ച നടക്കുമെന്ന് ഷെരീഫ്

പാലക്കാട് തൃത്താല ആലൂരില്‍ അമ്മയും കുട്ടികളും കിണറ്റില്‍ മരിച്ച നിലയില്‍.

പട്ടാമ്പി: തൃത്താല ആലൂരില്‍ യുവതിയേയും രണ്ട് മക്കളേയും വീട്ടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലൂര്‍ കയറ്റത്തില്‍ ആട്ടയില്‍പ്പടി കുട്ടി അയ്യപ്പന്റെ മകള്‍

കേന്ദ്ര ഏജന്സിhകള്‍ വിഡ്ഢികളാക്കി; ശിവശങ്കറിന്റെ ജാമ്യം ധാരണയുടെ അടിസ്ഥാനത്തില്‍-…

തിരുവനന്തപുരം: ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തിലാണ് സ്വര് ണക്കടത്ത് കേസിലെ സുപ്രധാന കണ്ണിയായ എം.ശിവശങ്കറിന് ജാമ്യം ലഭിച്ചതെന്ന്കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.ഒരു വര്ഷത്തോളം

ഡോളർ കടത്ത് കേസിലും ജാമ്യം; എം ശിവശ ങ്കറിന്റെ കാരാഗൃഹ വാസം അവസാനിച്ചു.

കൊച്ചി: സ്വര്ണ കടത്തുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതിയാണ് വിധി പറഞ്ഞത്. സ്വർണക്കടത്ത് കേസിലും

ചൂല്‍പ്പുറം പട്ടണത്ത് പ്രഭാകരന്റെ ഭാര്യ ദമയന്തി നിര്യാതയായി.

ഗുരുവായൂർ ജിയു.പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകന്‍ ചൂല്‍പ്പുറം പട്ടണത്ത് പ്രഭാകരന്റെ ഭാര്യദമയന്തി (85) നിര്യാതയായി. പുന്നയൂർക്കുളം ജി.എം.എൽ.പി സ്കൂളിലെ പ്രധാനാധ്യാപികയായിരുന്നു. മക്കൾ: ബീന, ലീന ,ജയ

സ്വർണക്കടത്ത്: പ്രതികൾക്കെതിരെ ഗുരുതര ആരോപണവുമായി എന്‍.ഐ.എ

കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തുന്നതിനു മുന്‍പു തന്നെ പ്രതികള്‍ സംഘടിച്ചു ദേശവിരുദ്ധ സ്വഭാവമുള്ള കൂട്ടായ്മയ്ക്കു രൂപം നല്‍കിയതായി ദേശീയ അന്വേഷണ ഏജന്‍സി.എന്നാല്‍

ഭർത്താവ് തീകൊളുത്തിയ യുവതി മരണത്തിന് കീഴടങ്ങി

തൃശൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. മാള വടമ പാണ്ഡ്യാലക്കല്‍ അനൂപിന്റെ ഭാര്യ സൗമ്യ(30)യാണ്