Madhavam header
Above Pot

കേരള മുനിസിപ്പൽ& കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ ഗുരുവായൂർ യൂനിറ്റ് സമ്മേളനം

Astrologer

ഗുരുവായൂർ: കേരള മുനിസിപ്പൽ& കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ ഗുരുവായൂർ യൂനിറ്റ് സമ്മേളനം നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു ഗുരുവായൂർ ഡീംവേൾഡ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കെ എം സി എസ് എ സംസ്ഥാന കമ്മറ്റിയംഗം രജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു.

. പ്രതിപക്ഷ ഉപനേതാവ് കെ.പി റഷീദ്, കൗൺസിലർമാരായ ബി വി ജോയ്, സൂരജ്, മാഗി ആൽബർട്ട്, രേണുക ടീച്ചർ, മെഹറൂഫ്, അജിത, ഷെഫീന സുജിത്ത്, ജീഷ് മ, സിൽമ എന്നിവർ സംസാരിച്ചു .

സമ്മേളനത്തിൽ യു ഡി എഫ് കൗൺസിലർമാർക്ക് സ്വീകരണം നൽകി.
തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം കെ എം സി എസ് എ സംസ്ഥാന സെക്രട്ടറി .കെ.കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി കെ.ജോസഫ് അദ്ധ്യക്ഷം വഹിച്ചു. ഉദയൻ ,സുരേഷ്, സിന്ധു, ഷൈലി
എന്നിവർ സംസാരിച്ചു.

Vadasheri Footer