ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി.
ഗുരുവായൂര്‍: ഗുരുവായൂർ ഏകാദശിയുടെ ഭാഗമായുള്ള ചെമ്പൈ സംഗീതോത്സവത്തിനും ഡിസം: 3-ന് നടക്കുന്ന ഗുരുവായൂര്‍ ഏകാദശി മഹോത്സവത്തിനും എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ചെയര്മാന് ഡോ: വി.കെ. വിജയന്, വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു!-->…