പ്രിയ വർഗീസിന്റെ വാദം തെറ്റ്, ആധാരമായ രേഖകൾ പരിശോധിച്ച് ഉറപ്പിച്ചത്.

കണ്ണൂർ∙ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പുറത്തുവന്ന റിസർച്ച് സ്കോറുകൾ സർവകലാശാല വിലയിരുത്തിയതല്ലെന്ന പ്രിയ വർഗീസിന്റെ വാദം തെറ്റെന്ന് റിപ്പോർട്ട്. റിസർച്ച് സ്കോറിന് ആധാരമായ രേഖകൾ പരിശോധിച്ച്

പാലക്കാട്ട് സി.പി.എം പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട്ട് സി.പി.എം പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. പാലക്കാട് കൊട്ടേക്കാട് കുന്നങ്കോട് സ്വദേശി ഷാജഹാനാണ് (40)​ കൊല്ലപ്പെട്ടത്. രാത്രി 9.15ഓടെയാണ് കൊലപാതകം നടന്നത്. സി.പി.എം മരുത റോഡ് ലോക്കൽകമ്മിറ്റി അംഗമാണ് ഷാജഹാൻ.

മരത്തംകോട് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 6 പേര്‍ക്ക് ഭക്ഷ്യവിഷബാധ

കുന്നംകുളം : മരത്തംകോട് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 6 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ആരോഗ്യവിഭാഗം ഹോട്ടല്‍ അടപ്പിച്ചു . ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 6 പേരെ ഗുരുതരാവസ്ഥയില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും കുന്നംകുളത്തെ വിവിധ ആശുപത്രികളിലും

ജനസേവാ ഫോറം കുടുംബ സംഗമവും ,സമാദരണ സദസ്സും സംഘടിപ്പിച്ചു.

ഗുരുവായൂർ : ജന സേവാ ഫോറത്തിൻ്റെ കുടുംബ സംഗമവും ,സമാദരണവും, ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണ ദാസ് ഉൽഘാടനം ചെയ്തു. .പിഷരാടി സമാജം ഹാളിൽ നടന്ന ചടങ്ങിൽ ഫോറം പ്രസിഡണ്ടു്.എം.പി.പരമേശ്വരൻ അദ്ധ്യക്ഷതവഹിച്ചു .വിനോദിനി മേനോൻ സ്മാരക മംഗല്യ നിധിയുടെ

ഇരട്ടപ്പുഴ ഉദയ വായനശാല “കവിമഴ – കവികളുടെ സംഗമം” സംഘടിപ്പിച്ചു.

ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാലയിൽ "കവിമഴ - കവികളുടെ സംഗമം" എന്ന പരിപാടിയും കവിയരങ്ങും ആദ്യത്തെ ട്രാൻസ്‌ജെന്ഡർ കവയിത്രിയും സാഹിത്യ അക്കാദമി അംഗവുമായ വിജയരാജമല്ലിക ഉൽഘാടനം ചെയ്തു പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത

സി.പി.ഐ. മത്സ്യമേഖല സെമിനാര്‍ 17-ന് ചാവക്കാട് വ്യാപാരഭവനില്‍

ചാവക്കാട്: സി.പി.ഐ. ജില്ലാസമ്മേളനത്തിന്റെ ഭാഗമായി ''മത്സ്യരംഗം, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍'' വിഷയത്തില്‍ ബുധനാഴ്ച ചാവക്കാട്ട് സെമിനാര്‍ സംഘടിപ്പിക്കുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ പി.കെ. കൃഷ്ണന്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.

ഗുരുവായൂർ തിരുനാവായ റെയിൽവേ പദ്ധതി : ഹിന്ദു ഐക്യവേദി ഒപ്പ് ശേഖരണം നടത്തി

ഗുരുവായൂർ : ഗുരുവായൂർ തിരുനാവായ റെയിൽവേ പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു ലക്ഷം പേർ ഒപ്പിട്ടുള്ള നിവേദനം സമർപ്പിക്കാനായി ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്കിൻറെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം

ചിങ്ങ മഹോത്സവത്തിന് കേളികൊട്ടൊടെ കൊടികയറി

ഗുരുവായൂർ : ഗുരുപവനപുരിയിൽ ചിങ്ങമഹോത്സവ സ്വാഗത സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ചിങ്ങമഹോത്സവത്തിന് കൊടിയേറി .ഗുരുവായൂർ കിഴക്കെ നട മജുളാൽ പരിസരത്ത് ഗുരുവായൂർ ജയപ്രകാശും സംഘവും ഒരുക്കിയ കേളീ വന്ദന നിറവിൽ സ്വാഗതസംഘം ചെയർമാൻ

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിൽ തൃശൂർ ജില്ലക്ക് അഭിമാന നേട്ടം

തൃശൂർ : വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിൽ തൃശൂർ ജില്ലക്ക് അഭിമാന നേട്ടം. സിറ്റിയിൽ എട്ട് പേരും റൂറലിൽ 11 പേരുമാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായത്. ഡി.വൈ.എസ്.പി സി.ആര്‍ സന്തോഷ്, ചാലക്കുടി എസ്.എച്ച്. ഒ. കെ.എസ്

ചെന്നൈ നഗരത്തിൽ പട്ടാപ്പകൽ വൻ ബാങ്ക് കവർച്ച

ചെന്നൈ : ചെന്നൈ നഗരത്തിൽ പട്ടാപ്പകൽ വൻ ബാങ്ക് കവർച്ച. ഫെഡ് ബാങ്കിന്റെ അരുംബാക്കം ശാഖയിലാണ് കവർച്ച നടന്നത്. 20 കോടി രൂപയുടെ സ്വർണവും പണവുമാണ് ഇവിടെ നിന്ന് കവർന്നത്. ഇടപാടുകാർ ഈടായി നൽകിയ സ്വർണമാണ് നഷ്ടമായത്. ജീവനക്കാരെ തോക്ക് ചൂണ്ടി