Above Pot

ചിത്രക്കൂട്ട് ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു.

ഗുരുവായൂർ : ചിത്രക്കൂട്ടിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന ചിത്രകലാ ക്യാമ്പ് ശ്രദ്ധേയമായി. പൂമലയുടെ ഹൃദ്യ സൗന്ദര്യം തൃശൂർ ജില്ലയിലെ 13 ചിത്രകാരന്മാരും ചിത്രകാരികളും ക്യാൻവാസിലേക്ക് പകർത്തി. ചിത്രകാരന്മാരായ ജെയ്സൻ ഗുരുവായൂർ, എം.രാധ,

മാരക ലഹരി വസ്തുക്കളുമായി 3 പേർ ചാവക്കാട് പിടിയിൽ

ചാവക്കാട് : തൃശൂർ സിറ്റി കമ്മിഷണർ അങ്കിത്ത്. അശോകന്റെ നിർദേശാനുസരണം ജില്ലയിൽ നടത്തുവരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് പോലീസ് നടത്തിയ ഓപ്പറേഷനിൽ മാരക ലഹരി വസ്തുക്കളുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു . തൊട്ടാപ്പ് പുതുവീട്ടിൽ

ഗുരുവായൂർ ദേവസ്വം റോഡിലെ അനധികൃത കച്ചവടം, സംഘർഷം ഭയന്ന് പോലീസ് നടപടി

ഗുരുവായൂർ : ഗുരുവായൂർ കിഴക്കേ നടയിലെ ദേവസ്വം റോഡ് കയ്യേറിയ തെരുവ് കച്ചവക്കാരെ പോലീസ് ഒഴിപ്പിച്ചത് അയ്യപ്പഭക്തർക്ക് ഏറെ അനുഗ്രഹമായി .റോഡിന്റെ രണ്ട് ഭാഗത്തും തെരുവ് കച്ചവടക്കാർ കയ്യേറിയതോടെ ഇത് വഴിയുള്ള വാഹന യാത്രയും ദുഷ്കരമായിരുന്നു

ശ്രുതി ശുദ്ധ ആലാപന നിറവിൽ ശകുന്തള ഭർണയുടെ ഹിന്ദുസ്ഥാനി കച്ചേരി

ഗുരുവായൂർ : ശ്രുതിശുദ്ധമായ ലളിത ആലാപനശൈലിയിലുടെ ആസ്വാദകരുടെ മനം കവർന്ന് ചെമ്പൈ സംഗീതോൽവ വേദിയിൽശകുന്തള ഭർണെയുടെ ഹിന്ദുസ്ഥാനി കച്ചേരി. സംഗീതോത്സവത്തിൻ്റെ മൂന്നാം ദിനത്തിലെ ആദ്യ വിശേഷാൽ കച്ചേരിയായിരുന്നു ഗോവ സ്വദേശിനിയായ ശകുന്തള

പാലയൂരിൽ ചരിത്രം കുറിച്ച് മെഗാ റമ്പാൻ പാട്ട്

ചാവക്കാട് :. മാർ തോമശ്ലീഹായുടെ 1950-ആം ഭാരതപ്രവേശന തിരുന്നാളിനോടനുബന്ധിച്ച് തൃശൂർ അതിരൂപത മാതൃവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ റമ്പാൻ പാട്ട്, തോമാശ്ലീഹയുടെ ഭാരതപ്രവേശനം,പുണ്ണ്യപ്പെട്ട പ്രേഷിതവേലകൾ, രക്തസാക്ഷിത്വം എന്നിവയുടെ

തലാഖ് ചൊല്ലിയ ഭാര്യക്ക് 31,98,000 രൂപ ജീവനാംശം നൽകണം : ഹൈക്കോടതി

കൊച്ചി: തലാഖ് ചൊല്ലിയ ഭർത്താവിനോട് ഭാര്യക്ക് 31,98,000 രൂപ ജീവനാംശം നൽകാൻ ഹൈക്കോടതി ഉത്തരവ്. കേരളത്തിൽ ആദ്യമായിട്ടാണ് ഇത്രയും ഉയർന്ന തുക നഷ്ടപരിഹാരം നൽകാൻ കോടതി നിർദ്ദേശിക്കുന്നത്. നഷ്ടപരിഹാരം നൽകണമെന്ന കളമശേരി മജിസ്ട്രേറ്റ് കോടതി

ചെമ്പൈ സംഗീതോത്സവം രണ്ടാം ദിനത്തിൽ ,171 പേർ സംഗീതാർച്ചന നടത്തി.

ഗുരുവായൂർ : ചെമ്പൈ സംഗീതോൽസവ'ത്തിന്റെ രണ്ടാം ദിനമായ ഞായറാഴ്ച 171 പേർ സംഗീതാർച്ചന നടത്തി രാത്രി 12 മണിയോടെയാണ് രണ്ടാം ദിവസത്തെ സംഗീതോത്സവം സമാപിച്ചത് ആദ്യദിനത്തിൽ 164 പേർ സംഗീതാർച്ചന നടത്തിയിരുന്നു .ഞായറാഴ്‌ച പുലർച്ചെ ഒരു മണി ക്കാണ്

ഗുരുവായൂരിലെ വാട്സ്ആപ് കൂട്ടായ്മക്ക് 10 കോടി നഷ്ടപ്പെട്ടത് സീരിസ് വ്യത്യാസത്തിൽ ,സമാശ്വാസമായി ഒരു…

ഗുരുവായൂർ: ഗുരുവായൂർ സൗഹൃദ വാട്സ്ആപ് കൂട്ടായ്മ ഷെയർ ചെയ്തെടുത്ത പൂജാ ബംബർ ലോട്ടറി നറുക്കെടുപ്പിൽ പത്തു കോടി രൂപ നഷ്ടമായത് സീരീസ് വ്യത്യാസത്തിൽ. ഒന്നാംസമ്മാനമായ JC 110 398 നമ്പറിനു പകരം വാട്സ്ആപ് കൂട്ടായ്മ എടുത്ത ടിക്കറ്റ് JG 110

ഗുരുവായൂരിൽ അഭൂതപൂർവ്വമായ തിരക്ക് , നെയ് വിളക്ക് ശീട്ടാക്കിയ വകയിൽ 16.71ലക്ഷം ലഭിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച അഭൂത പൂർവ്വമായ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത് . മണിക്കൂറുകൾ വരി നിന്നാണ് ഭക്തർക്ക് ദർശനം ലഭിച്ചത് . വരിയുടെ ദൂരം കണ്ടതോടെ പലരും നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തി . നെയ് വിളക്ക് ശീട്ടാക്കി

ഗുരുവായൂരിൽ ലക്ഷ ദീപം തെളിഞ്ഞു

ഗുരുവായൂർ: ഏകാദശി വിളക്കോടനുബന്ധിച്ച് ഗുരുവായൂർ അയ്യപ്പഭജന സംഘത്തിൻ്റെ "ലക്ഷം ദീപ വിളക്ക് "ഗുരുവായൂർ ക്ഷേത്രവും, പരിസരവും നിറ ദീപകാഴ്ചയൊരുക്കി നിലവിളക്കുകളും, ചിരാതുകളുമായി നടകൾ മുഴുവൻ കമനീയമായി ദീപങ്ങൾ തിരി തെളിഞ്ഞു് നയാനന്ദകരമായ