Header 1 vadesheri (working)

മ​ന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനുള്ള പെൻഷൻ സംവിധാനം തട്ടിപ്പ് : ആരിഫ് മുഹമ്മദ് ഖാൻ.

തിരുവനന്തപുരം: മ​ന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനുള്ള പെൻഷൻ സംവിധാനം തട്ടിപ്പാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രണ്ട് വർഷം സർവീസുണ്ടെങ്കിൽ ആജീവനാന്ത പെൻഷൻ നൽകുന്ന വിഷയം ഏറ്റെടുക്കും. യുവാക്കള്‍ ജോലിതേടി വിദേശത്ത് പോകേണ്ടിവരുമ്പോഴാണ് പൊതുപണം

ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി.

ഗുരുവായൂര്‍: ഗുരുവായൂർ ഏകാദശിയുടെ ഭാഗമായുള്ള ചെമ്പൈ സംഗീതോത്സവത്തിനും ഡിസം: 3-ന് നടക്കുന്ന ഗുരുവായൂര്‍ ഏകാദശി മഹോത്സവത്തിനും എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍, വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

ഗുരുവായൂർ ശിവരാമൻ സ്മ്യതി പുരസ്കാരം പയ്യാവൂർ നാരായണമാരാർക്ക്.

ഗുരുവായൂർ : ഗുരുവായൂർ ശിവരാമൻ സ്മാരക ട്രസ്റ്റിൻ്റെ ഈ വർഷത്തെ സ്മ്യതി പുരസ്കാരത്തിന് പ്രശസ്ത തായമ്പക വിദ്വാൻ .പയ്യാവൂർ നാരായണ മാരാരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. നൂറോളംവാദ്യ പ്രതിഭാ കലാകാരന്മാരുടെ പേരുകൾ എഴുതി രേഖപ്പെടുത്തി

ഗുരുവായൂർ പടിഞ്ഞാറെ നട വികസനം , സർക്കാർ അനുമതി ലഭിച്ചില്ലെന്ന് ദേവസ്വം ചെയർമാൻ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര സുരക്ഷയുടെ ഭാഗമായി ക്ഷേത്രത്തിന് സമീപമുള്ള സ്ഥലം ഏറ്റെടുക്കാൻ സർക്കാരിന്റെ അനുമതി ഇത് വരെ ലഭിച്ചിട്ടില്ലെന്ന് ദേവസ്വം ചെയർ മാൻ ഡോ വി കെ വിജയൻ അഭിപ്രായപ്പെട്ടു. മൂന്ന് മാസങ്ങൾക്ക് മുൻപ് ആണ് സർക്കാരിന്റെ അനുമതി

മാർതോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുന്നാൾ നവംബർ 21 ന്

ചാവക്കാട് : മാർതോമാശ്ലീഹായുടെ രക്തസാക്ഷ്യത്വത്തിന്റെ 1950-ാം ജൂബിലി വർഷത്തിൽ തോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുനാൾ പാലയൂർ മാർതോമാ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ആഘോഷിക്കുമെന്ന് ആർച്ച് പ്രീസ്റ്റ് ഇൻ ചാർജ് ഡോ.ഡേവിസ് കണ്ണമ്പുഴ

ചെമ്പൈ സ്വാമികൾ കർണാടക സംഗീതത്തെ ജനകീയമാക്കി:
ദേശീയ സെമിനാർ

ഗുരുവായൂർ : കർണാടക സംഗീതത്തെ ജാതി ഭേദങ്ങളോ അതിർവരമ്പുകളോ ഇല്ലാതെ ജനകീയമാക്കുന്നതിൽ മഹത്തായ സംഭാവന നൽകിയ ഉന്നത വ്യക്തിത്വമാണ് സംഗീത കലാനിധി ചെമ്പൈ വൈദ്യനാഥ ഭാഗവതരെന്ന് ദേശീയ സെമിനാർ. ചെമ്പൈ സംഗീതോൽസവത്തിൻ്റെ പ്രാരംഭമായി ഗുരുവായൂർ ദേവസ്വം

തീർത്ഥാടന കാല ഹോമിയോ ഡിസ്പെൻസറി പ്രവർത്തനം തുടങ്ങി

ഗുരുവായൂർ : ഏകാദശി ,ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടന കാലം പ്രമാണിച്ച് ഭക്തർക്ക് വൈദ്യ സേവനം നൽകാൻ ഗുരുവായൂരിൽ ഹോമിയോ ഡിസ്പെൻസറി പ്രവർത്തനം തുടങ്ങി. കിഴക്കേ നടയിൽ മേൽപ്പുത്തൂർ ആഡിറ്റോറിയത്തിനു സമീപമാണ് ഡിസ്പെൻസറി .എല്ലാവിധ അസുഖങ്ങൾക്കും

ജുഡീഷ്യൽ നിയമനങ്ങൾക്ക് അഞ്ച് വർഷ അഭിഭാഷക പരിചയം

തൃശൂർ: അഞ്ച് വർഷമെങ്കിലും അഭിഭാഷകരായി പ്രാക്ടീസ് ചെയ്തവരെ മാത്രമേ ജുഡീഷ്യൽ നിയമനങ്ങൾക്ക് പരിഗണിക്കാവൂ എന്ന് നാഷണലിസ്റ്റ് ലോയേർസ് കോൺഗ്രസ്സ് തൃശൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു തൃശൂർ എംജി റോഡിലെ മോത്തി മഹലിൽ ചേർന്ന തൃശൂർ ജില്ലാ സമ്മേളനം

ശ്രീ ഗുരുവായൂരപ്പന്
വഴിപാടായി വെളളി നിലവിളക്ക്

ഗുരുവായൂർ : വൃശ്ചിക പുലരിയിൽ ശ്രീ ഗുരുവായൂരപ്പന് വഴിപാടായി അഞ്ചടി ഉയരമുള്ള വെള്ളിയിൽ തീർത്ത നിലവിളക്ക്. പത്തനം തിട്ട സ്വദേശികളായ പ്രവാസി വ്യവസായി മുരളീധരൻ നായരും കുടുംബവുമാണ് ഭഗവാന് ഈവഴിപാട് സമർപ്പിച്ചത്. ഇന്നു പുലർച്ചെ വാകചാർത്ത്

ഗുരുവായൂരിൽ കളഭം അരക്കുന്നതിന് ഇനി കാമ ആയൂർവേദിക്സിന്റെ റോസ് വാട്ടർ

ഗുരുവായൂർ : ഗുരുവായൂരപ്പന് കളഭം അരക്കുന്നതിനായി ഇനി കാമ ആയൂർവേദിക് സിന്റെ വക പ്രക്രതി ദത്തമായ റോസ് വാട്ടർ . ഗുരുവായൂരപ്പന്റെ കളഭം അരക്കുന്നതിനായി ഏകദേശം 160 ലിറ്റർ റോസ് വാട്ടർ ആണ് ഒരു മാസത്തേക്ക് വേണ്ടത് . പ്രമുഖ കോസ്മറ്റിക്സ് കമ്പനിയായ