തൃശ്ശൂരിൽ 1240 പേര്‍ക്ക് കൂടി കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 10.78%
തൃശ്ശൂര്‍ : ജില്ലയില്‍ ഞായറാഴ്ച്ച 1240 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1528 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,582 ആണ്. തൃശ്ശൂര്‍!-->…
