Post Header (woking) vadesheri

ഗുരുവായൂർ ക്ഷേത്രത്തിലെ നിത്യവരുമാനം ബാങ്കിൽ നിക്ഷേപിക്കുന്നതിലും തട്ടിപ്പ് നടക്കുന്നുണ്ടോ എന്ന്…

ഗുരുവായൂർ : സ്വർണ ലോക്കറ്റ് വിറ്റ പണം ബാങ്കിൽ നിക്ഷേപിക്കാതെ തട്ടി യെടുത്തതിന് പിന്നാലെ ഗുരുവായൂർ ക്ഷേത്രത്തിലെ നിത്യവരുമാനം ബാങ്കിൽ നിക്ഷേപിക്കുന്നതിലും തട്ടിപ്പ് നടക്കുന്നുണ്ടോ എന്ന സംശയം ഉയരുന്നു. വഴിപാട് ശീട്ടാക്കിയ വകയിൽ നിത്യ

കള്ളനോട്ട് കേസിൽ മുൻ യുവമോർച്ച നേതാവും സഹോദരനും അറസ്റ്റിൽ.

തൃശൂർ : കള്ളനോട്ട് കേസിൽ കൊടുങ്ങല്ലൂരിലെ മുൻ യുവമോർച്ച നേതാവും സഹോദരനും അറസ്റ്റിൽ. ശ്രീനാരായണപുരം പനങ്ങാട് അഞ്ചാം പരുത്തി സ്വദേശികളായ എരാശേരി വീട്ടിൽ രാകേഷ് ( 37) സഹോദരൻ രാജീവ് (35) എന്നിവരെയാണ് കൊടുങ്ങല്ലൂർ ഡി.വൈ.എസ്​.പി സലീഷ്എ ൻ

പാലക്കാട് കോഴി മാലിന്യ നിർമ്മാര്‍ജന ഫാക്ടറിയിൽ വൻ തീപിടിത്തം ,26 പേർക്ക് പരിക്കേറ്റു

പാലക്കാട്: അമ്പലപ്പാറയിൽ കോഴി മാലിന്യ നിർമ്മാര്‍ജന ഫാക്ടറിയിൽ വൻ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയിൽ ഫാക്ടറിയിലെ ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാർക്കാട് ഫയർ ഫോഴ്സ് അംഗങ്ങൾക്കും നാട്ടുകാർക്കും പെള്ളലേറ്റു. ഇരുപത്തിയാറ്

കോവിഡിൽ പകച്ച് തൃശൂർ 2,752 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു, ടി പി ആർ 15.96%

തൃശൂര്‍ : കോവിഡിൽ പകച്ച് തൃശൂർ, ജില്ലയില്‍ വ്യാഴാഴ്ച്ച 2,752 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,713 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,542 ആണ്.

ലക്ഷങ്ങൾ വിലയുള്ള 100 ഗ്രാം എം ഡി എം എ മയക്കുമരുന്നുമായി രണ്ടു പേർ ചാവക്കാട് പിടിയിൽ

ചാവക്കാട് : അന്തരാഷ്ട്ര മാർക്കറ്റിൽ ലക്ഷങ്ങൾ വിലയുള്ള രാസ ലഹരിയായി എം ഡി എംഎ മയക്കുമരുന്നുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു . ഒരു ഗ്രാമിന് 3,500 രൂപയോളം വിലയുള്ള 100 ഗ്രാം എം ഡി എം എ യുമായി കുന്നംകുളം പെരുമ്പിലാവ് പുത്തൻകുളം

കോവിഡ് വാക്സിൻ വിതരണത്തിലെ ക്രമക്കേട്, കോൺഗ്രസ് പ്രതിഷേധ സമരം നടത്തി

ഗുരുവായൂർ : നഗരസഭയിലെ മുഴുവൻ ജനങ്ങൾക്കും വാക്സിനേഷൻ നൽകണം എന്നാവശ്യപ്പെട്ടുകൊണ്ട' ഗുരുവായൂർ മണ്ഡലത്തിലെ കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി .സമരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് സി എ ഗോപപ്രതാപൻ ഉൽഘാടനം ചെയ്തു. വാക്സിൻ

മന്ത്രി ശിവൻ കുട്ടി രാജിവെക്കണം പ്രതിപക്ഷം , രാജി വെക്കാൻ സുപ്രീം കോടതി പറഞ്ഞിട്ടില്ലെന്ന് മന്ത്രി

തിരുവനന്തപുരം : നിയമസഭയിൽ ഗുണ്ടായിസം കാണിച്ച കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കം തള്ളിയ സാഹചര്യത്തില്‍ മന്ത്രി വി.ശിവന്‍കുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുൻ പ്രതിപക്ഷ

പീഡന കേസിൽ മാളയിൽ മന്ത്രവാദി അറസ്റ്റിൽ

തൃശ്ശൂർ : മാളയിൽ അത്ഭുത സിദ്ധി പറഞ്ഞ് ആഭിചാരക്രിയകൾ ചെയ്തു വന്നിരുന്ന സ്വാമി പോക്സോ കേസിൽ അറസ്റ്റിലായി. വിശ്വാസികൾ അച്ഛൻ സ്വാമി എന്നു വിളിക്കുന്ന കുണ്ടൂർ സ്വദേശി മഠത്തിലാൻ രാജീവിനെ (39)യാണ്ഇരിങ്ങാലക്കുട ഡി.വൈ എസ്.പി. ബാബു. കെ.തോമസിന്റെ

താൽക്കാലിക ആശ്വാസം, 9,72,590 ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന് 9,72,590 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8,97,870 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 74,720 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്.എറണാകുളത്ത് 5 ലക്ഷം

തൃശ്ശൂര്‍ ജില്ലയില്‍ മൂവായിരം കടന്ന് കോവിഡ്, ടി പി ആർ 15.42%

തൃശ്ശൂര്‍ : ജില്ലയില്‍ മൂവായിരം കടന്ന് കോവിഡ്, ബുധനാഴ്ച്ച 3,005 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,034 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,499