Post Header (woking) vadesheri

തൃശ്ശൂരിൽ രോഗവ്യാപനത്തിൽ പകച്ച് ജില്ലാ ഭരണകൂടം, 2693 പേർക്ക് കൂടി കോവിഡ് ,ടി പി ആർ 15.23 %

തൃശ്ശൂര്‍ : തൃശ്ശൂരിൽ രോഗവ്യാപനത്തിൽ പകച്ച് ജില്ലാ ഭരണകൂടം , ജില്ലയില്‍ ശനിയാഴ്ച്ച 2,693 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,432 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍

സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിലെ സ്‌കൂട്ടർ രാത്രി തീയിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ…

ചാവക്കാട്: ആലുംപടിയില്‍ സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിനു തീ വെക്കുകയും മറ്റൊരു വീടിന്റെ ജനല്‍പടിയില്‍ ഇരുന്ന മതപരമായ പുസ്തകങ്ങള്‍ കത്തിച്ചു

സ്വർണ കടത്ത് കേസ്, ഭരണ പക്ഷ പാർട്ടി ഇടപെട്ടെന്ന് ആവർത്തിച്ച കസ്റ്റംസ് കളക്ടർ സുമിത് കുമാർ

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ സംസ്ഥാനത്തെ ഭരണപക്ഷ പാർട്ടി ഇടപെട്ടെന്ന ആരോപണം ആവർത്തിച്ച് കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ. സംസ്ഥാന പോലീസ് എടുത്ത കേസുകളിൽ വീഴ്ചയുണ്ടായെന്നും ഒന്നിലും കുറ്റപത്രം കൊടുത്തില്ലെന്നും സുമിത് കുമാർ

കുതിരാൻ തുരങ്ക പാത തുറക്കാൻ അനുമതി.

തൃശൂർ: കുതിരാൻ തുരങ്ക പാത തുറക്കാൻ അനുമതി. ദേശീയ പാത അതോറിറ്റിയാണ് അനുമതി നൽകിയത്. തുരങ്കത്തിൽ മണ്ണിടിച്ചിൽ സാധ്യതയില്ലെന്ന് പരിശോധനക്ക് ശേഷം ദേശീയപാത അതോറിറ്റി അധികൃതർ വ്യക്തമാക്കി. തുരങ്കത്തിലൂടെ ഗതാഗതത്തിന് തടസ്സമില്ലെന്നും അവർ

ചാവക്കാട് വീട്ടിൽ നിറുത്തിയിട്ടിരുന്ന ബൈക്ക് രാത്രി തീ വെച്ച് നശിപ്പിച്ചു

ചാവക്കാട് : വീട്ടിൽ നിറുത്തിയിട്ടിരുന്ന ബൈക്ക് രാത്രി തീ വെച്ച് നശിപ്പിച്ചു , മുതുവട്ടൂർ ആലും പടി റോഡിൽ മച്ചിങ്ങൽ രാജേഷിന്റെ വീട്ടിൽ നിറുത്തിയിട്ടിരുന്ന സ്‌കൂട്ടി ആണ് വെള്ളിയാഴ്ച്ച രാത്രി ഒൻപത് മണിക്ക് ശേഷം തീവെച്ചു നശിപ്പിച്ചത് , മൂന്ന്

ചാവക്കാട് ബേബി റോഡ് സരസ്വതി സ്കൂളിന് സമീപം ശങ്കരൻ മാസ്റ്റർ നിര്യാതനായി

ചാവക്കാട് : മണത്തല ബേബി റോഡ് സരസ്വതി സ്കൂളിന് സമീപം വളുരാകായിൽ ശങ്കരൻ മാസ്റ്റർ (83) നിര്യാതനായിഏറെ കാലം പുത്തൻ കടപ്പുറം തിരുവത്ര ജി.എഫ് യുപി.സ്കൂൾ അദ്ധ്യാപനായിരുന്നു ഭാര്യ:പത്മജ ( ചാവക്കാട് നഗരസഭാ മുൻ കൗൺസിലർ ) മക്കൾ: പ്രീത, പ്രജിൽ,

കോതമംഗലത്ത് ദന്തൽ വിദ്യാർത്ഥിനിയുടെ വധം , പരിശോധനക്കായി ബാലിസ്റ്റിക് വിദഗ്ദർ എത്തും

കൊച്ചി∙ കോതമംഗലത്ത് വിദ്യാര്‍ഥിനിയെ വെടിവച്ചുകൊന്ന സംഭവത്തിൽ വിശദ പരിശോധനയ്ക്കായി ബാലിസ്റ്റിക് വിദഗ്ധരെത്തുമെന്ന് റൂറല്‍ എസ്പി കെ.കാര്‍ത്തിക്. കൊല്ലപ്പെട്ട ഡെന്റൽ ഹൗസ് സർജൻ കണ്ണൂർ നാറാത്ത് രണ്ടാം മൈൽ സ്വദേശിനിയും

ടിപിആര്‍ അടിസ്ഥാനത്തില്‍ ലോക്ഡൗണ്‍, പുനഃപരിശോധിച്ചേക്കും

തിരുവനന്തപുരം: ടിപിആര്‍ അടിസ്ഥാനത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് പുനഃപരിശോധിച്ചേക്കും. കോവിഡ് നിയന്ത്രണങ്ങൾ ജനങ്ങളെ ബാധിക്കുന്നതിനാൽ ഏറെക്കാലം ഈ രീതിയിൽ മുന്നോട്ടു പോകാനാകില്ലെന്നും ബദൽ മാർഗങ്ങൾ

“കള്ളക്കടത്ത് സാധനമല്ല”, മദ്യം വില്‍ക്കാനും മാന്യമായ സൗകര്യമൊരുക്കണം :…

കൊച്ചി: മറ്റ് ഉല്‍പന്നങ്ങളെപോലെ മാന്യമായി മദ്യം വില്‍ക്കാനുള്ള സൗകര്യവും ഒരുക്കണമെന്ന് ഹൈകോടതി. പല മദ്യഷോപ്പുകളു​െടയും സമീപത്തുകൂടി സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ നടക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്​.

തൃശ്ശൂര്‍ ജില്ലയില്‍ 2,287 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 16.67%

തൃശ്ശൂര്‍ : ജില്ലയില്‍ വെളളിയാഴ്ച്ച 2,287 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,659 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,149 ആണ്. തൃശ്ശൂര്‍