Madhavam header
Above Pot

ചാവക്കാട് വീട്ടിൽ നിറുത്തിയിട്ടിരുന്ന ബൈക്ക് രാത്രി തീ വെച്ച് നശിപ്പിച്ചു

ചാവക്കാട് : വീട്ടിൽ നിറുത്തിയിട്ടിരുന്ന ബൈക്ക് രാത്രി തീ വെച്ച് നശിപ്പിച്ചു , മുതുവട്ടൂർ ആലും പടി റോഡിൽ മച്ചിങ്ങൽ രാജേഷിന്റെ വീട്ടിൽ നിറുത്തിയിട്ടിരുന്ന സ്‌കൂട്ടി ആണ് വെള്ളിയാഴ്ച്ച രാത്രി ഒൻപത് മണിക്ക് ശേഷം തീവെച്ചു നശിപ്പിച്ചത് , മൂന്ന് സ്ത്രീകൾ മാത്രം താമസിക്കുന്ന വീടാണ് ഇത് .മതിൽ ചാടികടന്നാണ്‌ അക്രമികൾ വാഹനം തീയിട്ടത് . കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല , ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്

Vadasheri Footer