Post Header (woking) vadesheri

നിയമസഭയിലെ ഗുണ്ടായിസം , സർക്കാരിന്റെ ഹർജി സുപ്രീം കോടതി തള്ളി

ദില്ലി: നിയമസഭയിലെ ഗുണ്ടായിസ കേസിൽ കേരള സർക്കാരിന് കനത്ത തിരിച്ചടി. കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന കേരള സർക്കാരിൻ്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഇതോടെ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി, കെടി ജലീൽ എംഎൽഎ എന്നിവരടക്കം കൈയ്യാങ്കളി കേസിൽ

കണക്കി​ലില്ലാത്ത 7316 കോവിഡ്​ മരണം കൂടി; വിവരാവകാശ രേഖ പുറത്ത്

തിരുവനന്തപുരം: സംസ്​ഥാനത്ത്​ സർക്കാർ ഒൗദ്യോഗികമായി പറയാത്ത 7316 കോവിഡ്​ മരണം കൂടിയുണ്ടെന്ന്​ വ്യക്തമാക്കുന്ന വിവരാവകാശ രേഖ പ്രതിപക്ഷം പുറത്തുവിട്ടു. ഇൻഫർമേഷൻ കേരള മിഷനിൽ നിന്ന്​ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ 2020 ജനുവരി മുതൽ

ഗുരുവായൂർ ദേവസ്വത്തിലെ തട്ടിപ്പ് പരമ്പരകൾ, ഉന്നതതല അന്വേഷണം നടത്തണം : കോൺഗ്രസ്

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിലെ തട്ടിപ്പ് പരമ്പരകൾക്കെതിരെ ഉന്നതതല അന്വേഷണം നടത്തണമെന്നും, കെടുക്കാര്യസ്ഥത തുടർക്കഥയാകുന്ന ഭരണസമിതി രാജിവെച്ച് പുറത്ത് പോകണമെന്നും കോൺഗ്രസ് മണ്ഡലം കമ്മറ്റി യോഗം ആവശ്യപ്പെട്ടു ദേവസ്വത്തിനെതിരെ പ്രതിഷേധ

കൗമാരക്കാരിയെ ലൈംഗീക ആക്രമണത്തിന് ഇരയാക്കിയ ചാവക്കാട് സ്വദേശി അറസ്റ്റിൽ

പൊന്നാനി : കൗമാരക്കാരിയെ ലൈംഗീക ആക്രമണത്തിന് ഇരയാക്കിയ ചാവക്കാട് സ്വദേശി അറസ്റ്റിൽ . 15 വയസുള്ള പെണ്‍കുട്ടിയെ ഫോണിലൂടെ നഗ്‌ന ഫോട്ടോകള്‍ അയക്കാന്‍ നിര്‍ബന്ധിച്ച് ഫോട്ടോകള്‍ അയപ്പിക്കുകയും ലൈംഗിക

കുന്നംകുളം നഗരസഭാ യോഗത്തിൽ കൂട്ടത്തല്ല്, വനിതാ കൗൺസിലർമാർ കുഴഞ്ഞു. വീണു

കുന്നംകുളം : നഗരസഭാ യോഗത്തിൽ സി.പി.എം-ബിജെപി കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിനിടെ വനിതാ കൗൺസിലർമാർ കുഴഞ്ഞു. വീണു. ഗീത (50), രേഖ (40) എന്നിവരാണ് കുഴഞ്ഞു വീണത്. ഇവരെ കുന്നംകുളം ആക്ടസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ

ഗുരുവായൂരപ്പന്റെ 27.5 ലക്ഷം രൂപ തട്ടിയെടുത്ത നന്ദകുമാറുമായി ക്ഷേത്രത്തിൽ പോലീസ് തെളിവെടുപ്പ്…

ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്രത്തിലെ സ്വര്‍ണലോക്കറ്റ് വിൽപന നടത്തിയ പണം തട്ടിയെടുത്ത പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരൻ പി.ഐ.നന്ദകുമാറിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. ക്ഷേത്രത്തിലും, ദേവസ്വം ഓഫീസിലും,

തൃശ്ശൂർ ജില്ലയിൽ 2,623 പേര്‍ക്ക് കൂടി കോവിഡ് , ടി പി ആർ 14.74%

തൃശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച 2,623 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,016 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,527 ആണ്. തൃശൂര്‍

ഗുരുവായൂരപ്പന്റെ വെണ്ണയും മോഷ്ടിച്ചു, നാലു ലക്ഷം രൂപയുടെ വെണ്ണയാണ് നഷ്ടപ്പെട്ടത് .

ഗുരുവായൂർ : ഗുരുവായൂരപ്പന്റെ വെണ്ണയും മോഷ്ടിച്ചു , നാലു ലക്ഷം രൂപയുടെ വെണ്ണയാണ് മോഷണം പോയത് . ദേവസ്വത്തിലെ ഇന്റേണൽ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ ആണ് നാല് ലക്ഷം രൂപയുടെ വെണ്ണ നഷ്ടപ്പെട്ട വിവരം കണ്ടെത്തിയത് . ഇത് സംബന്ധിച്ചു ഓഡിറ്റ്

തൃശൂര്‍ ജില്ലയില്‍ 1,498 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 10.90 %

തൃശൂര്‍ : ജില്ലയില്‍ തിങ്കളാഴ്ച്ച 1,498 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,022 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,937 ആണ്. തൃശൂര്‍

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് നാല് നേതാക്കളെ സി.പി.എം പുറത്താക്കി

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നാല് നേതാക്കളെ സി.പി.എം പുറത്താക്കി. രണ്ട് ജില്ല കമ്മിറ്റി അംഗങ്ങളെ ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ബാങ്ക് ഭരണസമിതി പ്രസിഡന്‍റ് കെ.കെ. ദിവാകരൻ, പ്രതികളായ ബിജു കരീം, ജിൽസ്, സുനിൽകുമാർ