Post Header (woking) vadesheri

പര്യവേക്ഷണം ചെയ്യാത്ത നിരവധി ടൂറിസം സ്പോട്ടുകൾ കേരളത്തിൽ ഇനിയുമുണ്ട്: മന്ത്രി മുഹമ്മദ് റിയാസ്

ഗുരുവായൂർ: പര്യവേക്ഷണം ചെയ്യാത്ത നിരവധി ടൂറിസം സ്പോട്ടുകൾ കേരളത്തിൽ ഇനിയുമുണ്ടെന്നും അവ കൂട്ടി യോജിപ്പിച്ച് ലോകത്തെ അറിയിക്കുകയാണ് ലക്ഷ്യമെന്നും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. അത്തരത്തിൽ ഇനിയുമേറെ സാധ്യതകൾ

തൃശ്ശൂരിൽ നിന്നും പോകാൻ തയ്യാറാകാതെ കോവിഡ് , ഇന്ന് ബാധിച്ചത് 2475 പേര്‍ക്ക്. ടി പി ആർ 17.57%

തൃശ്ശൂര്‍: ജില്ലയില്‍ നിന്നും പോകാൻ തയ്യാറാകാതെ കോവിഡ്, ശനിയാഴ്ച്ച 2,475 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2551 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം

കുറ്റിപ്പുറം പാതയിൽ മുണ്ടൂരിലെ കുപ്പി കഴുത്ത് പരിഹരിക്കാൻ ശ്രമിക്കും : മന്ത്രി റിയാസ്

തൃശൂര്‍ : തൃശൂര്‍- കുറ്റിപ്പുറം സംസ്ഥാന പാത 69 ൽ മുണ്ടൂര്‍ മുതല്‍ പുറ്റേക്കര വരെയുള്ള 1.8 കിലോമീറ്റര്‍ റോഡിലെ ഗതാഗത കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്ന കുപ്പിക്കഴുത്ത് പരിഹരിക്കുന്നതിനായി

ചോതി നാളിൽ കണ്ണനു മുന്നിൽ ധന്വന്തരി മൂർത്തിയുടെ രൂപം പൂക്കളമൊരുക്കി

ഗുരുവായൂർ :ചോതി നാളിൽ കണ്ണനു മുന്നിൽ ധന്വന്തരി മൂർത്തിയുടെ രൂപം പൂക്കളമൊരുക്കി അമ്പാടികൂട്ടായ്മ.മഹാമാരിക്കാലത്ത് ജനങ്ങൾക്ക് ആശ്വാസം നൽകണമെന്ന പ്രാർത്ഥനയുമായി അമ്പാടികൂട്ടായ്മയുടെ നേതൃത്വത്തിൽ രോഗശാന്തിയുടെ മൂർത്തീഭാവമായ ധന്വന്തരി

സദാചാര ഗുണ്ടകളുടെ ആക്രമണം ,മലപ്പുറത്ത് അധ്യാപകൻ ആത്മഹത്യ ചെയ്തു

മലപ്പുറം: മലപ്പുറത്ത് സദാചാര ഗുണ്ടകളുടെ ആക്രമണത്തിനും ഭീഷണിക്കും ഇരയായ അധ്യാപകൻ തൂങ്ങി മരിച്ച നിലയിൽ. മലപ്പുറം വലിയോറ ആശാരിപ്പടി സ്വദേശി സുരേഷ് ചാലിയത്തിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 44 വയസ്സായിരുന്നു. പ്രശസ്ത

നഗരസഭ അധ്യക്ഷ ഷീജ പ്രശാന്തിന്റെ ഭർതൃ മാതാവ് അംബുജാക്ഷി നിര്യാതയായി.

ചാവക്കാട് : മണത്തല ബേബി റോഡ് ദേവൻ ഭാര്യ അംബുജാക്ഷി (80 ) നിര്യാതയായി . കോവിഡ് ബാധിതയായി ആശുപത്രിയിൽ ചകിത്സയിൽ ആയിരുന്നു . മക്കൾഅനിത , ഉദയൻ , പ്രശാന്ത്, ലീന ,പ്രജിൽ, മരുമക്കൾ ചന്ദ്രൻ , സരിത ,ഷീജ ( ചാവക്കാട് നഗര സഭ അധ്യക്ഷ )),സോമൻ ,പരേതയായ

കരുവന്നൂർബാ​ങ്ക് ത​ട്ടി​പ്പ് : രാഷ്​ട്രീയ നേതാക്കളെ രക്ഷിക്കാൻ ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നു

തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ ന​ട​പ​ടി​യി​ൽ സ​ഹ​ക​ര​ണ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ ക​ടു​ത്ത അ​മ​ർ​ഷം. രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളെ സം​ര​ക്ഷി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ

ഗുരുവായൂരിൽ പത്ത് പേർക്ക് മാത്രമായി പ്രസാദ ഊട്ട് , തന്ത്രിയുടെ നിർദേശപ്രകാരമാണെന്ന് ഭരണ സമിതി

ഗുരുവായൂർ : ഗുരുവായൂരിൽ പ്രസാദ ഊട്ട് പുനഃ രാരംഭിക്കും .അഷ്ടമി രോഹിണി മുതൽ ആണ് ഭക്തർക്ക് പ്രസാദ ഊട്ട് നൽകുന്നത്. തന്ത്രിയുടെ നിർദേശ പ്രകാരം 10 പേർക്ക് മാത്രമാണ് പ്രസാദ ഊട്ട് ഹാളിൽ വിളമ്പി നൽകുക എന്ന് ഭരണ സമിതി വാർത്താകുറിപ്പിൽ അറിയിച്ചു ..

ഗുരുവായൂർ ആനക്കോട്ട 17 മുതൽ സന്ദർശകർക്കായി തുറക്കും .

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആനക്കോട്ടയിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കും . ചിങ്ങം ഒന്നുമുതൽ (ആഗസ്റ്റ് 17) ആണ് പ്രവേശനം അനുവദിക്കുക . കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് നൽകി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കാമെന്ന

കണ്ടെയ്​ൻമെൻറ്​ സോണില്‍ മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷന്‍

തിരുവനന്തപുരം : കണ്ടെയ്​ൻമെൻറ്​ സോണില്‍ കോവിഡില്ലാത്ത മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കാൻ തീരുമാനം. കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്​ ഇക്കാര്യം അറിയിച്ചത്​. സർക്കാർ