തൃശ്ശൂര്‍ ജില്ലയില്‍ 2,384 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 15.93%
തൃശ്ശൂര്‍ : ജില്ലയില്‍ വെളളിയാഴ്ച്ച 2,384 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,679 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,761!-->!-->!-->…
