Madhavam header
Above Pot

കിസാൻ സർവീസ് സൊസൈറ്റി നാട്ടുചന്ത ഉൽഘാടനം ചെയ്തു.

ഗുരുവായൂർ : കിസാൻ സർവീസ് സൊസൈറ്റി ഗുരുവായൂർ യൂണിറ്റ് ഓണാഘോഷത്തോടനുബന്ധിച്ചുള്ള നാട്ടുചന്ത ഗുരുവായൂർ മുനിസിപ്പൽ ചെയർമാൻ എം കൃഷ്ണദാസ് നിർവഹിച്ചു , പായസ വിതരണം കെ ജി സുരേഷ് (അസ്സിസന്റ് പോലീസ് കമ്മീഷ്ണർ ] ഉദ്ഘാടനം നിർവ്വഹിച്ചു .

കൗൺസിലർമാരായ രേണുക ടീച്ചർ, ജ്യോതി രവീന്ദ്രനാഥ് , സി എസ് സൂരജ്, കിസാൻ സർവീസ് സൊസൈറ്റി ഗുരുവായൂർ യൂണിറ്റ് പ്രസിഡണ്ട് കെ കെ സുമേഷ് കുമാർ അധ്യക്ഷത വഹിച്ചു. സിദ്ധാർത്ഥൻ അക്കിക്കാവ് . ജയരാജൻ ആലാട്ട് , പോളി ഫ്രാൻസിസ് ചക്രമാക്കിൽ , മോഹൻദാസ് ചേലനാട് , മോഹനൻ മുള്ളൂർക്കര , ജിജോയ് പഞ്ചാരമുക്ക് , സിന്ധു ശശീന്ദ്രബാബു , അനിൽ തൂമാട്ട്, പ്രമോദ് പി പി , എന്നിവർ സംസാരിച്ചു ,

Vadasheri Footer