Post Header (woking) vadesheri

പുത്തൂർ സുവോളജിക്കൽ പാർക്ക് ,രണ്ടാം ഘട്ടം ഡിസംബർ 31 നകം പൂർത്തിയാക്കും : മന്ത്രി എ കെ ശശീന്ദ്രൻ

തൃശൂര്‍: പുത്തൂര്‍ സുവോളജിയ്ക്കല്‍ പാര്‍ക്കിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ 2021 ഡിസംബര്‍ 31 നുള്ളില്‍ പൂര്‍ത്തിയാകുമെന്നും ഒക്ടോബര്‍ മുതല്‍

തിരുവെങ്കിടം ബ്രദേഴ്സ് ക്ലബ്ബിന്റെ ആദരം എം എൽ എ ഉൽഘാടനം ചെയ്തു

ഗുരുവായൂര്‍: തിരുവെങ്കിടം ബ്രദേഴ്സ് ക്ലബ് സംഘടിപ്പിച്ച ആദര സമ്മേളനം എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നഗരസഭ ചെയർമാൻ ചേംബർ അധ്യക്ഷനായ ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, ഹെൽത്ത് ഇൻസ്പെക്ടർ സി.വി. അജയ് കുമാർ, കണ്ണൂർ

ഗുരുവായൂരിലെ ദീപസ്തംഭം ദേവസ്വം പെൻഷൻകാർ വഴിപാടായി നാളെ തെളിയിക്കും

ഗുരുവായൂർ : മഹാമാരി കാലത്ത് അഖിലലോക രോഗശാന്തിയ്ക്കായി ദേവസ്വം പെൻഷൻകാരുടെ വക വഴിപാടായി കിഴക്കേ നടയിലെ ദീപസ്തംഭം നവവത്സര ദിനമായ ചിങ്ങം ഒന്നിന് ( ചൊവ്വാഴ്ച ) പുലർച്ചെയും വൈകീട്ട് ദീപാരാധനയ്ക്ക് ശേഷവും തെളിയിക്കും ..കിഴക്കേ നടപ്പുരയിലെ

മതനിരപേക്ഷതയെ തകർക്കുന്ന കടന്നുകയറ്റങ്ങളെ അനുവദിക്കില്ല : മന്ത്രി അഡ്വ .കെ രാജൻ

തൃശൂർ: ഭാഷ, വേഷം, മതം, സംസ്കാരം എന്നിവയുടെ വൈവിധ്യങ്ങൾക്കൊണ്ട് സമ്പന്നമായ ഭാരതത്തിന്റെ മത നിരപേക്ഷതയെ തകർക്കുന്ന കടന്നുകയറ്റങ്ങളെ ഒരു കാരണവശാലും അനുവദി ച്ചുകൊടുക്കില്ലെന്ന് റവന്യൂ മന്ത്രി അഡ്വ കെ രാജൻ. ദേശീയതയുടെ അടിത്തറയിലാണ്

ഗുരുവായൂരിൽ കോൺഗ്രസ് സ്വാതന്ത്ര്യദിന പദയാത്ര നടത്തി

ഗുരുവായൂർ: സ്വാതന്ത്ര്യദിനത്തിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര ചരിത്രം കോൺഗ്രസിലൂടെ എന്നാ മുദ്രാവാക്യവുമായി ചാവക്കാട് നിന്ന് ഗുരുവായൂരിലേക്ക് സ്വാതന്ത്ര്യദിനം പദയാത്ര നടത്തി. ചാവക്കാട്

തൃശൂരിൽ പത്തി മടക്കാതെ കോവിഡ് 2,423 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു, ടി പി ആർ 17.82%

തൃശ്ശൂര്‍ : ജില്ലയില്‍ ഞായറാഴ്ച്ച 2,423 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2536 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,566 ആണ്. തൃശ്ശൂര്‍

ആദ്യമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചവർക്കും, നവദേശ സ്നേഹികൾക്കും അബദ്ധങ്ങളുടെ ഘോഷയാത്ര

തിരുവനന്തപുരം : സ്വാതന്ത്ര്യം ലഭിച്ചു 75 വർഷത്തിന് ശേഷം ആദ്യമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചവർക്കും , നവ ദേശ സ്നേഹികൾക്കും പതാക ഉയുർത്തുന്നതിലും ദേശീയ ഗാനം ആലപിക്കുന്നതിലും അബദ്ധങ്ങളുടെ ഘോഷയാത്ര . ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫിസില്‍

ഇരുപത്തഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ണ സ്വാശ്രയ ഭാരതം : പ്രധാനമന്ത്രി

ദില്ലി: സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തഞ്ചാം വാര്‍ഷികം രാജ്യത്തിനു പുതിയ പ്രതിജ്ഞകള്‍ എടുക്കേണ്ട സമയമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയ ശേഷം രാഷ്‌ട്രത്തോടു

റാപ്പിഡ് ടെസ്റ്റിന്റെ പേരിൽ പ്രവാസികളെ കൊള്ളയടിക്കുത് അവസാനിപ്പിക്കണം.

ചാവക്കാട്: റാപ്പിഡ് ടെസ്റ്റിന്റെ പേരിൽ വിമാനത്താവളത്തിൽ പ്രവാസികളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണ മെന്നാവശ്യപ്പെട്ട് ഇൻകാസ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടും, മാസങ്ങളോളം ശമ്പളം ലഭിക്കാതെയും ഏറെ

രാജീവ്‌ ഗാന്ധി പ്രവാസി കർമ പുരസ്കാരം മുൻ എം എൽ എ എംപി. വിൻസെന്റിന്

ദുബൈ : രാജീവ്‌ ഗാന്ധി പ്രവാസി കർമ പുരസ്കാരം തൃശൂർ ഡിസിസി പ്രസിഡന്റ് എംപി. വിൻസെന്റിന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .വാക്സിൻ വിതരണത്തിൽ പ്രവാസികൾക്ക് മുൻഗണന നൽകുക,വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസുകൾ