Post Header (woking) vadesheri

താലിബാനെതിരെ , അഫ്​ഗാൻ ജനതക്ക്​ ഐക്യദാർഢ്യവുമായി എം.കെ മുനീർ എം.എൽ.എ

കോഴിക്കോട്​: അഫ്​ഗാൻ ജനതക്ക്​ ഐക്യദാർഢ്യവുമായി മുസ്​ലിംലീഗ്​ എം.കെ മുനീർ എം.എൽ.എ. മനുഷ്യാവകാശങ്ങളെ മാനിക്കാത്ത വിവേചനത്തിന്‍റെയും തീവ്ര മത മൗലിക വാദത്തിന്‍റെയും അപരവത്കരണത്തിന്റെയും പ്രതിലോമ രാഷ്ട്രീയമാണ് താലിബാനെന്ന്​ എം.കെ

താലിബാനെതിരെ എ ഐ വൈ എഫിന്റെ പ്രതിഷേധ കൂട്ടായ്മ

തൃശൂർ : മതത്തെ മറയാക്കി മനുഷ്യത്വരഹിതമായി പ്രവർത്തിക്കുന്നവർ മതഭീകരവാദികളാണെന്നും അവരെ ഒറ്റപ്പെടുത്താൻ ലോക സമൂഹം തയ്യാറാകണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് അഭിപ്രായപ്പെട്ടു . താലിബാൻ ഭീകരവാദത്തിനെതിരെ എ.ഐ.വൈ.എഫ് തൃശൂരിൽ

ഇന്ത്യൻ ചരിത്രവും, ഇന്നലെകളും വിദ്യാർത്ഥികൾ അറിഞ്ഞിരിക്കണം :ജോസ് വള്ളൂർ

ഗുരുവായൂർ : ഇന്ത്യൻ ചരിത്രവും, ഇന്നലെകളും വിദ്യാർത്ഥികൾ അറിഞ്ഞിരിയ്ക്കണമെന്നും .അത് നാളെയുടെ പ്രയാണത്തിന് പ്രതിബദ്ധതയോടെയുള്ള പ്രവർത്തനത്തിന് ഊർജ്ജമാകുമെന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി ജോസ് വള്ളൂർ അഭിപ്രായപ്പെട്ടു. കോൺഗ്രസ്സ്

കണ്ണൂരിൽ നിന്ന് പിടിയിലായ രണ്ട് യുവതികൾക്ക് ഐഎസുമായി അടുത്ത ബന്ധം: എൻഐഎ

കണ്ണൂർ: കണ്ണൂരിൽ നിന്ന് പിടിയിലായ രണ്ട് യുവതികൾക്ക് ഐഎസുമായി അടുത്ത ബന്ധമുണ്ടെന്ന് എൻഐഎ . ഇന്ത്യയിൽ ഐ എസിനു വേണ്ടി സമൂഹമാധ്യമങ്ങൾ വഴി ആശയപ്രചാരണം നടത്തിയെന്ന കേസിൽ കണ്ണൂർ താണ സ്വദേശികളായ ഷിഫാ ഹാരിസ്. മിഷ്ഹ സിദ്ദിഖ് എന്നിവരാണ് പിടിയിലായത്.

തൃശൂരിൽ 2,470 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 19.97%.

തൃശ്ശൂര്‍ : ജില്ലയില്‍ ചൊവ്വാഴ്ച്ച 2,470 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,468 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,479

ഗുരുവായൂർ ക്ഷേത്ര നടയിൽ 20 അടി നീളമുള്ള പൂക്കളത്തിൽ താമരക്കണ്ണൻ

ഗുരുവായൂർ : തൃക്കേട്ട നാളിൽ ഗുരുവായൂരപ്പന്റെ മുൻപിൽ 20 അടി നീളമുള്ളപൂക്കള ത്തിൽ താമരക്കണ്ണനെ വിരിയിച്ചു .ഗുരുവായൂർ പായസഹട്ട് ഉടമ രഞ്ജിത്താണ് തൃക്കേട്ട നാളിൽ പൂക്കളം സമർപ്പിച്ചത് . വർഷങ്ങളായി തൃക്കേട്ട നാളിൽ രഞ്ജിത് ആണ് പൂക്കളം ഒരുക്കാറ്

തൃശൂർ പോസ്റ്റ് ഓഫീസ് റോഡിൽ പഴയ കെട്ടിടത്തിൽ വൻ അഗ്നി ബാധ

തൃശൂർ : നഗരത്തിൽ പോസ്റ്റ് ഓഫീസ് റോഡിലെ കെട്ടിടത്തിൽ വൻ തീപിടുത്തം. കെ.ആർ.പി ലോഡ്ജിനടുത്തുള്ള വി.കെ.എം കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന തയ്യൽ സാമഗ്രികൾ വിൽക്കുന്ന വിജയ മെഷിനറി മാർട്ടിലാണ് തീ പിടിത്തമുണ്ടായത്.

ദേശമംഗലത്ത് യുവതിയുടെആത്മഹത്യ , സ്ത്രീധന പീഡനത്തെ തുടർന്നാണെന്ന് ബന്ധുക്കൾ .

തൃശൂർ: ദേശമംഗലം വറവട്ടൂരിൽ ഭർതൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്ത്രീധന പീഡനത്തെ തുടർന്നാണെന്ന് പരാതി. പുതുശ്ശേരി കുമ്പാര തെരുവിൽ കുട്ടൻ്റെ മകളും , വറവട്ടൂർ മണ്ണേംകോട്ട് വളപ്പിൽ ശിവരാജൻ്റെ ഭാര്യയുമായ കൃഷ്ണപ്രഭ

തൃശ്ശൂര്‍ ജില്ലയില്‍ 1,394 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 17.62%

തൃശ്ശൂര്‍: ജില്ലയില്‍ തിങ്കളാഴ്ച്ച 1,394 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,483 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,489

അമലയിലെ കാന്‍സര്‍ രോഗികള്‍ക്ക് 9 ലക്ഷം രൂപയുടെ എസ്.ഡി.എം. ധനസഹായം

തൃശൂർ : അമല മെഡിക്കല്‍ കോളേജിൽ ചികിത്സയിൽ കഴിയുന്ന പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് അമേരിക്കന്‍ മല യാളി സംഘടനയായ എസ്.ഡി.എം. 9 ലക്ഷം രൂപയുടെ ധനസഹായം നല്‍കി. ചിങ്ങനിലാവ്എ ന്ന പേരില്‍ നടത്തിയ