പൂരാട ദിനത്തിൽ ക്ഷേത്ര നടയിലെ പൂക്കളത്തിൽ യശോദ കൃഷ്ണൻ

ഗുരുവായൂർ : പൂരാട ദിനത്തിൽ ഗുരുവായൂർ ക്ഷേത്ര നടയിലെ പൂക്കളത്തിൽ വിരിഞ്ഞത് യശോദ കൃഷ്ണൻ പടിഞ്ഞാറേ നടയിലെ ചൈതന്യ ഫ്‌ളവേഴ്‌സ് ഉടമ സജിയാണ് പതിവ് പോലെ പൂരാട ദിനത്തിൽ പൂക്കളമൊരുക്കിയത്. ര മേഷ് ബാലാമണി യുടെ നേതൃത്വത്തിൽ രതീഷ് ബാലാമണി, കിഷോർ ,

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ തൃശൂരിൽ , ടി പി ആറിലും വൻ വർധന , 2783 പേർക്കാണ് രോഗം…

തൃശ്ശൂര്‍ : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ തൃശൂരിൽ. ജില്ലയില്‍ വ്യാഴാഴ്ച്ച 2,873 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2542 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍

ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്മരണത്തിന് കീഴടങ്ങി

ചാവക്കാട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്മരണത്തിന് കീഴടങ്ങി . ഒരുമനയൂര്‍ മുത്തംമാവ് കാഞ്ഞിരത്തിങ്കല്‍ ആന്റണി(ടാക്‌സി ഡ്രൈവര്‍)യുടെ മകന്‍ ജിതിന്‍(28) ആണ് മരിച്ചത്. എട്ടുമാസം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാടകുല സമര്‍പ്പണം വെള്ളിയാഴ്ച

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാടകുല സമര്‍പ്പണം വെള്ളിയാഴ്ച നടക്കും. രാവിലെ ശീവേലിക്ക് ശേഷം . കൊടിമര ചുവട്ടില്‍ അരിമാവണിഞ്ഞ തറയില്‍ നാക്കിലവെച്ച് നിറഞ്ഞു കത്തുന്ന നിലവിളക്കും,

ഗുരുവായൂര്‍ ദേവസ്വം മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് തുറന്ന്…

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് തുറന്ന് കൊടുത്തു. ഇതോടെ തിരക്കുള്ള ദിവസങ്ങളില്‍ ക്ഷേത്ര നഗരിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള

ക്ഷേത്ര നടയിലെ പൂക്കളത്തിൽ വരാഹമൂർത്തി

ഗുരുവായൂർ : ക്ഷേത്ര നടയിലെ പൂക്കളത്തിൽ വരാഹമൂർത്തി കണ്ണനുമുന്നിൽ അവതരിച്ചു …..… കെ അനിൽകുമാർ , പി.പി. പ്രേംകുമാർ ചേർന്നാണ് പൂക്കളം സമർപ്പിച്ചത് ….രമേഷ് ബാലാമണി രതീഷ് ബാലാമണി , കിഷോർ,ദീപു, പ്രജിത്ത്, പ്രവീണ് ,പ്രണവ് ,നിഖിൽ, അമൽ എന്നിവർ

തൃശ്ശൂര്‍ ജില്ലയില്‍ 2,307 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 16.83%

തൃശ്ശൂര്‍ : ജില്ലയില്‍ ബുധനാഴ്ച്ച 2,307 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,530 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,250 ആണ്. തൃശ്ശൂര്‍

ഫീസും, സർട്ടിഫിക്കറ്റും തിരിച്ചു നൽകാതെ വിദ്യാർത്ഥികളുടെ അവകാശങ്ങൾ കോളേജുകൾ ലംഘിക്കുന്നു :…

തിരുവനന്തപുരം: പ്രവേശന സമയത്ത് കുട്ടികളിൽ നിന്നും മുൻകൂറായി ഫീസും യഥാർത്ഥ സർട്ടിഫിക്കേറ്റുകളും കൈവശപ്പെടുത്തി, മറ്റ് സ്ഥാപനങ്ങളിൽ ചേരാനുള്ള വിദ്യാർത്ഥികളുടെ അവകാശം ചില സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തടയുകയാണെന്ന് സംസ്ഥാന മനുഷ്യാവകാശ

ദേശീയ പാതക്ക് സ്ഥലം വിട്ടു നൽകിയവർക്ക് നഷ്ട പരിഹാരമില്ല ,കേരള കോൺഗ്രസ് നിൽപ്പ് സമരം നടത്തി

ചാവക്കാട് : ദേശീയപാതയ്ക്ക് ആയി വീടും സ്ഥലവും വിട്ടു നൽകിയവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി അവരുടെ ഭൂമി കാണം ജന്മം ആക്കി പട്ടയം ഹാജരാകണമെന്ന സർക്കാരിന്റെ തെറ്റായ നയം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം

നഷ്ടപ്പെട്ട 25,000 ഏക്കർ ക്ഷേത്രഭൂമി തിരിച്ചു പിടിക്കും : മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി

ഗുരുവായൂർ ; മലബാർ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ നഷ്ടപ്പെട്ട സ്വത്തു വകകൾ തിരിച്ചു പിടിക്കാൻ അതാത് ക്ഷേത്രങ്ങൾക്ക് പിന്തുണ നൽകുമെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി അഭിപ്രായപ്പെട്ടു . 25,000 ഏക്കർ ഭൂമിയാണ് മലബാറിൽ വിവിധ