ഇൻകാസിന്റെ നേതൃത്വത്തിൽ ചാവക്കാട് നിന്നും ഗുരുവായൂരിലേക്ക്‌ സദ്ഭാവന യാത്ര നടത്തി

ചാവക്കാട് :ആധുനിക ഇന്ത്യയുടെ രാഷ്ട്ര ശില്പി രാജീവ്‌ ഗാന്ധിയുടെ 77-ആം ജന്മദിനാഘോഷത്തോടനുബന്ധിച്ച് പ്രവാസി കോൺഗ്രസ്സ് സംഘടനയായ ഇൻകാസിന്റെ നേതൃത്വത്തിൽ ചാവക്കാട് നിന്നും ഗുരുവായൂരിലേക്ക്‌ സദ്ഭാവന യാത്ര നടത്തി.വസന്തം കോർണറിൽ നിന്നും

കോവിഡ് , ഒന്നാം സ്ഥാനം നില നിർത്തി തൃശ്ശൂര്‍, ജില്ലയില്‍ 2,795 പേര്‍ക്ക്…

തൃശ്ശൂര്‍ ; കോവിഡ് , ഒന്നാം സ്ഥാനം നില നിർത്തി തൃശ്ശൂര്‍ , ജില്ലയില്‍ വെളളിയാഴ്ച്ച 2,795 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,492 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി

പ്രാദേശിക കോൺഗ്രസ് നേതാവ് ബ്ലാങ്ങാട് ചക്കാണ്ടൻ ബാബുരാജ് നിര്യാതനായി

ചാവക്കാട്: ബ്ലാങ്ങാട് ശ്രീ കല്ലുങ്ങൽ ഭഗവതി ക്ഷേത്രത്തിന് സമീപം ദളിത് കോൺഗ്രസ് നേതാവ് പരേതനായ ചക്കാണ്ടൻ വേലായി മാസ്റ്റർ മകൻ ബാബുരാജ് (54) _(സീനിയർ അകൗണ്ടൻറ്, കേരള ബാങ്ക് കുന്ദംകുളം ബ്രാഞ്ച്)നിര്യാതനായി.ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ

ഗുരുവായൂരിൽ കാഴ്ചകുല സമർപ്പണത്തിന് വൻ ഭക്തജനത്തിരക്ക്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാടകുല സമര്‍പ്പണത്തിന് വൻ ഭക്ത ജന തിരക്ക് .. രാവിലെ ശീവേലിക്ക് ശേഷം . കൊടിമര ചുവട്ടില്‍ അരിമാവണിഞ്ഞ തറയില്‍ നാക്കിലവെച്ച് നിറഞ്ഞു കത്തുന്ന നിലവിളക്കും,

ഗുരുവായൂരിലെ കൂറ്റൻ പൂക്കളത്തിൽ ഭക്ത ഹനുമാൻ

ഗുരുവായൂർ : ഉത്രാട ദിനത്തിൽ ഗുരുവായൂർ ക്ഷേത്ര നടയിൽ കൂറ്റൻ പൂക്കളത്തിൽ ഭക്ത ഹനുമാനെ അണിയിച്ചൊരുക്കി . ക്ഷേത്ര നടയിൽ ഒരുക്കിയ ഏറ്റവും വലിയ പൂക്കളത്തിന് 25 അടി നീളമുണ്ട്‌ .65 കിലോ പൂക്കൾ ഉപയോഗിച്ചാണ് തിരു വെങ്കിടം സ്വദേശി അജി വഴിപാടായി ഭക്ത

ഗുരുവായൂരിൽ രാജീവ് ഗാന്ധി അനുസ്മരണം

ഗുരുവായൂർ: ആധുനിക ഇൻഡ്യയുടെശിൽപ്പിയും, മുൻ പ്രധാനമന്ത്രിയും, കോൺഗ്രസ്സ് പ്രസിഡണ്ടുമായിരുന്ന രാജീവ്ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ചു് അനുസ്മരണവും, സമാദരണ സദസ്സും, ഓർമ്മ മരംനട്ടും ആചരിച്ചു.' നാരായണീയനാനൂറാം വാർഷിക ആഘോഷവുമായി

ലോക ഫോട്ടോഗ്രാഫി ദിനത്തിൽ സരിത സുരേന്ദ്രനെ ആദരിച്ചു

ഗുരുവായൂർ : പ്രധാനമന്ത്രി മാരായ ഇന്ദിരാഗാന്ധി മുതൽ , നരേന്ദ്ര മോഡി വരെയുള്ള പ്രഗത്ഭരുടെ ചിത്രം തന്റെ കാമറ കണ്ണിലൂടെ പകർത്താൻ കഴിഞ്ഞ സരിത സുരേന്ദ്രനെ ലോക ഫോട്ടോഗ്രാഫി ദിനത്തിൽ ഗുരുവായൂരിലെ കോൺഗ്രസ് ആദരിച്ചു .ഗുരുവായൂരിൽ ദർശനത്തിന് എത്തുന്ന

ഓണ അവധി, സ്‌പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ചു

തൃശൂർ: ഓണ അവധി ദിവസങ്ങളിൽ അനധികൃത വയൽ നികത്തൽ, മണൽ ഖനനം, പാറഖനനം, കുന്നിടിക്കൽ, വ്യാജമദ്യനിർമാണം, മായം ചേർക്കൽ,അനധികൃത നിർമാണം,മറ്റ് അനധികൃത പ്രവർത്തനങ്ങൾ,അനധികൃത മരംമുറി, സർക്കാർ ഭൂമികയ്യേറ്റം,നിയമവിരുദ്ധ പ്രവർത്തികൾ

ക്ഷേത്രത്തിൽ വഴിപാട് വരുന്ന നേന്ത്ര കുലകൾ നിസാര തുകക്ക് ഉന്നത ഉദ്യോഗസ്ഥ കൈക്കലാക്കുന്നതായി ആക്ഷേപം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് വരുന്ന നേന്ത്ര കുലകൾ ക്ഷേത്രത്തിലെ ഉന്നത ഉദ്യോഗസ്ഥ നിസാര തുക നൽകി വേണ്ടപ്പെട്ടവർക്ക് നൽകുന്നതായി ആക്ഷേപം . ക്ഷേത്രത്തിലേക്ക് ഭക്തർ വഴിപാട് ആയി നൽകുക ഏറ്റവും മികച്ച കുലകൾ ആണ് .അതാണ് ഉദ്യോഗസ്ഥ

കോഴിക്കോട് നിന്നുള്ള വിമാന ബുക്കിങ് പ്ലാറ്റ്‌ഫോം “നുഫ്ളൈറ്റ്സ്”ആഗോള തലത്തില്‍…

കോഴിക്കോട്: രാജ്യാന്തര വിമാന കമ്പനികള്‍ ഉപയോഗിക്കുന്ന നൂതന ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമുകളുടെ മുന്‍നിരയില്‍ ഇടം നേടി കോഴിക്കോട് ആസ്ഥാനമായ ഐടി കമ്പനി നുകോര്‍ വികസിപ്പിച്ച നുഫ്ളൈറ്റ്സ്. വിമാന