Madhavam header
Above Pot

ഗുരുവായൂർ ആനക്കോട്ട 17 മുതൽ സന്ദർശകർക്കായി തുറക്കും .

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആനക്കോട്ടയിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കും . ചിങ്ങം ഒന്നുമുതൽ (ആഗസ്റ്റ് 17) ആണ് പ്രവേശനം അനുവദിക്കുക . കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് നൽകി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കാമെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആനക്കോട്ടയിലേക്ക് സന്ദർശകർക്ക് പ്രവേശനം നൽകുന്നത്

Vadasheri Footer