ശ്രീനാരായണഗുരുവിന്‍റെ ചിത്രം അറുപതടി വലുപ്പത്തില്‍ പൂക്കളത്തിൽ തീര്‍ത്ത്…
കൊടുങ്ങല്ലൂർ : ശ്രീനാരായണഗുരുവിന്‍റെ ഛായാചിത്രം അറുപതടി വലുപ്പത്തില്‍ പൂക്കളത്തിൽ തീര്‍ത്ത് ഡാവിഞ്ചി സുരേഷ്. ശ്രീ നാരയണ ഗുരുദേവ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടു എസ് എന്‍ ഡി പി യോഗം കൊടുങ്ങലൂർ യൂണിയനു വേണ്ടി യാണ്!-->…
