ഓൺലൈനിൽ ബുക്ക് ചെയ്തവർ ദർശനത്തിന് എത്തുന്നില്ല. ഗുരുവായൂരിൽ 5,000 പേർക്ക് ദർശനാനുമതി

ഗുരുവായൂര്‍: ഓൺലൈനിൽ ബുക്ക് ചെയ്തവർ ദർശനത്തിന് എത്തുന്നില്ല, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബുധനാഴ്ച മുതല്‍ വെര്‍ച്വല്‍ ക്യൂവിലൂടെ ക്ഷേത്രദര്‍ശനം 5000-പേര്‍ക്കായി ഉയര്‍ത്തി.

തൃശ്ശൂരിൽ മൂവായിരവും കടന്ന് കോവിഡ് കുതിപ്പ് , സ്ഥിരീകരിച്ചത് 3,046 പേര്‍ക്ക്. ടി പി ആർ 25.95%

തൃശൂര്‍ : ജില്ലയില്‍ ചൊവ്വാഴ്ച്ച 3,046 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,476 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,442 ആണ്. തൃശൂര്‍

കോവിഡ്, സംസ്ഥാനത്ത് പുതിയ നിയന്ത്രണങ്ങൾ ഇല്ല

തിരുവനന്തപുരം∙ സംസ്ഥാനത്തെ നിലവിലെ കോവിഡ് നിയന്ത്രണങ്ങൾ തുടരാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. പുതിയ നിയന്ത്രണങ്ങൾ ഉണ്ടാകില്ല. രോഗം കൂടുതലുള്ള സ്ഥലങ്ങളിൽ മാത്രം നിയന്ത്രണം ഏർപ്പെടുത്തും. കടകളുടെ

നാട്ടുകാർക്ക് ജീവനോപാധി നൽകുന്നതിനുള്ള കഠിന ശ്രമവുമായി നഗരസഭ കൗൺസിലർ

ഗുരുവായൂര്‍: വാർഡിലെ ജനങ്ങളെ സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരാക്കാനുള്ള ശ്രമത്തിൽ വാർഡ് കൗൺസിലർ. നഗരസഭയുടെ പത്താം വാര്‍ഡായ പാലുവായ് വാർഡ് കൗൺസിലർ മെഹ്‌റൂഫ് ആണ് നാട്ടുകാർക്ക് ജീവനോപാധി കണ്ടെത്തുന്നതിനുള്ള നൂതന ആശവുമായി

‘മലബാർ കലാപം സ്വാതന്ത്ര്യസമരമല്ല’ , ഐസിഎച്ച്ആർ അംഗം ഡോ. സി.ഐ ഐസക്

തിരുവനന്തപുരം: മലബാർ കലാപത്തിൽ പങ്കെടുത്ത 387 പേരെ സ്വാതന്ത്ര്യസമര ചരിത്രപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള ശുപാർശ നടപടിയെ ശക്തമായി ന്യായീകരിച്ച് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ (ഐസിഎച്ച്ആർ ) അംഗം ഡോ. സിഐ

പീച്ചിയുടെ സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാൻ

തൃശൂർ : ടൂറിസം വകുപ്പിന്റെ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യാനായി അവലോകന യോഗം ചേർന്നു. റവന്യൂ മന്ത്രി കെ രാജൻ, കലക്ടർ ഹരിത വി കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. പീച്ചിയുടെ സമഗ്ര വികസനത്തിനായി എല്ലാ വകുപ്പുകളെയും

ഗുരുവായൂരിൽ എസ്എൻഡിപി യോഗം ഗുരുദേവ ജയന്തി ആഘോഷിച്ചു

ഗുരുവായൂർ:എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ 167-മത് ഗുരുദേവ ജയന്തി ആഘോഷിച്ചു.യൂണിയൻ ഓഫീസ് ഹാളിൽ പ്രത്യേകം തയ്യാറാക്കിയ ഗുരു മണ്ഡപത്തിൽ ഗുരുപൂജ,ഗുരുപുഷ്പാഞ്ജലി,അഷ്ടോത്തര നാമാവലി എന്നിവ നടന്നു.യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ പതാക

തൃശൂരിൽ റോക്കറ്റ് പോലെ കുതിച്ച് കോവിഡ് ,സ്ഥിരീകരിച്ചത് 1,828 പേര്‍ക്ക്,ടി പി ആർ 22.86%

തൃശ്ശൂര്‍ : തൃശൂരിൽ റോക്കറ്റ് പോലെ കുതിച്ച് കോവിഡ്, ജില്ലയില്‍ തിങ്കളാഴ്ച്ച 1,828 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,117 രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ

ഓണം അവധി ,കുതിരാൻ തുരങ്കത്തിൽ സന്ദർശകത്തിരക്ക്

തൃശൂർ: ഓണത്തിന് കുരുക്കില്ലാത്ത തിരക്കിലമർന്ന് കുതിരാൻ. തുരങ്കം കാണാനെത്തുന്നവരുടെയും സെൽഫിയെടുക്കാനെത്തുന്നവരുടെയുമാണ് തിരക്ക്. കുതിരാൻ തുരങ്കപ്പാത തുറന്ന ശേഷമുള്ള ആദ്യ ഓണമായതാണ് തുരങ്കപ്പാത ഓണനാളിൽ സന്ദർശക തിരക്കിലായത്.

കുന്നംകുളം മരത്തംകോട് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

കുന്നംകുളം : മരത്തംകോട് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി . മരത്തംകോട് ഹൈസ്‌ക്കൂളിന് സമീപം താമസിക്കുന്നതെക്കേക്കര റോയി (37),ഭാര്യ ജോമോള്‍(34) എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് .. റോയിയുടെ