Post Header (woking) vadesheri

കോട്ടപ്പടി പൂക്കോട്ടിൽ മാധവൻ ഭാര്യ നിർമ്മല നിര്യാതയായി.

ഗുരുവായൂർ : കോട്ടപ്പടി പൂക്കോട്ടിൽ മാധവൻ ഭാര്യ നിർമ്മല (62) നിര്യാതയായി.സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.മക്കൾ മൃദുല, ഗിരീഷ്കുമാർ, മഞ്ജു. മരുമക്കൾ : സജീവൻ, മായ, സനിൽ

ചേറ്റുവയിൽ അജ്ഞാത വാഹനമിടിച്ചു ചാവക്കാട് സ്വദേശിയുടെ മരണം , വാഹനം പോലീസ് കണ്ടെത്തി

ചാവക്കാട് : സൈക്കിൾ യാത്രികനായ ചാവക്കാട് സ്വദേശി ചേറ്റുവയിൽ വെച്ച് അജ്ഞാത വാഹനം ഇടിച്ചു മരിച്ച സംഭവത്തിൽ വാഹനം പോലീസ് പിടികൂടി ഒരുമനയൂർ മുത്തന്മാവ് തൈകടവ് സ്വദേശി കുറുപ്പൻ വേലായുധൻ്റെ മകൻ സുബ്രഹ്മണ്യൻ ആണ് ചേറ്റുവയിൽ വെച്ച് വാഹനമിടിച്ചു

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ,മുഖ്യപ്രതികളില്‍ ഒരാൾ ഗുരുവായൂരിൽ നിന്നും പിടിയിലായി.

ഗുരുവായൂർ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതികളില്‍ ഒരാളെ പൊലീസ് പിടികൂടി. അഞ്ചാം പ്രതി ബിജോയ് ആണ് പിടിയിലായത്. ഗുരുവായൂർ കിഴക്കേ നടയിയിലുള്ള ലോഡ്ജിൽ നിന്നു മാണ് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇയാളെ

കോവിഡിന്റെ പടയോട്ടത്തിൽ പകച്ച് തൃശ്ശൂര്‍ , 3,865 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു , ടി പി…

തൃശ്ശൂര്‍ : കോവിഡിന്റെ പടയോട്ടത്തിൽ പകച്ച് തൃശ്ശൂര്‍, ജില്ലയില്‍ ബുധനാഴ്ച്ച 3,865 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,517 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍

ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.എം ഖാദർ

കടപ്പുറം: കോൺഗ്രസ് നേതാവും ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ കെ.എം ഖാദർ ( 85 ) നിര്യാതനായി. ഭാര്യ : ആമിന. മക്കൾ: റസൽ, ഷഫ , പരേതനായ ഫിറോസ്, മരുമക്കൾ: രേഷ്മ, റുബീന . ഖബറടക്കം അഞ്ചങ്ങാടി മുഹയുദ്ധീൻ ജുമാമസ്ജിദിൽ നടത്തി

റിട്ടയേർഡ് എ ഡി എം, ചാവക്കാട് എ. കെ വാസുദേവൻ നിര്യാതനായി

ചാാവക്കാട് : ബ്ലാങ്ങാട് വൈലി ക്ഷേത്രത്തിന് സമീപം പരേതനായ ആലിൽ എ കെ വാസുദേവൻ (72) നിര്യാതനായി . റിട്ടേർഡ് ഡപ്യൂട്ടി കളക്ടർ ആൻഡ് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആയിരുന്നു . മികച്ച തഹസിൽദാരായി തെരെഞെടുക്കപ്പെട്ടിട്ടുണ്ട് . നാഷണൽ ഹൈവെ അതോറിറ്റി

‘ജോസഫ് മാഷിന്റെ അനുഭവം ഉണ്ടാകും’ എം കെ മുനീറിന് ഭീഷണിക്കത്ത്

കോഴിക്കോട്: മുതിർന്ന മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിന് ഭീഷണിക്കത്ത്. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട താലിബാനെതിരായ ഫേസ്‌ബുക്ക് പിൻവലിച്ചില്ലെങ്കിൽ ജോസഫ് മാഷിന്റെ അവസ്ഥ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ടൈപ്പ് ചെയ്ത കത്ത് തപാലിലാണ് ലഭിച്ചത്.

എന്‍.കെ. അക്ബറിന്റെ ജയം അസാധുവാക്കാന്‍ ഹൈക്കോടതിയിൽ ഹര്‍ജി

ഗുരുവായൂര്‍ : ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് ഇടതു സ്ഥാനാര്‍ത്ഥി എന്‍.കെ. അക്ബറിനെ തിരഞ്ഞെടുത്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എം.ആര്‍. 

വന്ധ്യംകരണ ശസ്ത്ര ക്രിയ പരാജയപ്പെട്ടു , പരാതിക്കാരിക്ക് ഇൻഷൂറൻസ് തുക നൽകാൻ ഉപഭോതൃ കോടതി വിധി

തൃശൂർ : വന്ധ്യംകരണ ശസ്ത്ര ക്രിയ പരാജയപ്പെട്ടതിനെ തുടർന്ന് അർഹത പെട്ട ഇൻഷൂറൻസ് തുക നൽകാതിരുന്ന ഐ സി ഐ സി ലംബാർഡ് ജി ഐ സി ക്കെതിരെ ഉപഭോതൃ കോടതി വിധി .തൃശൂർ അയ്യന്തോൾ തട്ടാരു പറമ്പിൽ ഷി ബി ഫയൽ ചെയ്ത കേസിലാണ് കൺസ്യൂമർ കോടതിയുടെ വിധി വന്നത്

ഡിവൈഎഫ്‌ഐ യൂത്ത് കോണ്‍ഗ്രസ് സംഘർഷം ,ആറ് പേർ അറസ്റ്റിൽ

ചാവക്കാട് : പുത്തന്‍ കടപ്പുറത്ത് ഡിവൈഎഫ്‌ഐ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. തിരുവത്ര സ്വദേശികളായ