Post Header (woking) vadesheri

ഊര്‍ജ്ജയാന്‍ പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം

ഗുരുവായൂര്‍: ഊര്‍ജ്ജയാന്‍ പദ്ധതിയുടെ ഗുരുവായൂര്‍ നിയോജക മണ്ഡലതല ഉദ്ഘാടനം എന്‍ കെ അക്ബര്‍ എംഎല്‍എ നിര്‍വഹിച്ചു. 'സുസ്ഥിര ജീവിതം ഊര്‍ജ്ജ സംരക്ഷണത്തിലൂടെ' എന്ന സന്ദേശം

കേരളത്തിലെ ക്വാറി ഉടമകൾക്ക് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി

ദില്ലി: കേരളത്തിലെ ക്വാറി ഉടമകൾക്ക് തിരിച്ചടി. ഹരിത ട്രൈബ്യൂണൽ ദൂരപരിധി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 200 മീറ്റർ അകലെ മാത്രമേ ക്വാറികൾ പ്രവർത്തിപ്പിക്കാവൂ എന്നായിരുന്നു ഹരിത

ഗുരുവായൂരിൽ മന്ത്രിയെ കാത്ത് കംഫർട്ട് സ്റ്റേഷൻ, പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പരക്കം പാഞ്ഞു ഭക്തർ

ഗുരുവായൂർ : ദേവസ്വം മന്ത്രിയെ കാത്ത് നിർമാണം പൂർത്തീകരിച്ച കംഫർട്ട് സ്റ്റേഷൻ , പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പരക്കം പാഞ്ഞു ഭക്തർ . കിഴക്കേ നടയിൽ ലക്ഷങ്ങൾ ദേവസ്വം ചിലവഴിച്ചു നവീകരിച്ച ആധുനിക രീതിയിലുള്ള കംഫർട്ട് സ്റ്റേഷൻ ദേവസ്വം മന്ത്രിയെ

തൃശൂരിലെ മുൻ എം.പിയുടെ 29 പദ്ധതികൾ പൂർത്തീകരിക്കാൻ ബാക്കി

തൃശൂര്‍: തൃശൂ ലോക്‌സഭാ മണ്ഡല പരിധിയില്‍ എം പി വികസന ഫണ്ട് ഉപയോഗിച്ച് തുടങ്ങിയ പദ്ധതികള്‍ കാലതാമസം കൂടാതെ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ടി എന്‍ പ്രതാപന്‍ എം പി. കലക്ടറേറ്റിലെ ജില്ലാ ആസൂത്രണ

ചാവക്കാട് തിരദേശത്തെ മയക്ക് മരുന്ന് വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട് : തിരദേശത്തെ മയക്ക് മരുന്ന് വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു. എടക്കഴിയൂർ നാലാം കല്ല് കിഴക്കേത്തറ വീട്ടിൽ മുഹമ്മദ് മകൻ ഷറഫുദ്ധീ 32 നെ യാണ് ഗുരുവായുർ എ സി പി കെ ജി സുരേഷും സംഘവും അറസ്റ്റ് ചെയ്തത് . കഴിഞ്ഞ ഡിസംബർ മാസം 3 കിലോ

തൃശ്ശൂരിൽ നിന്നും മടങ്ങാൻ മടിച്ച് കോവിഡ് , ഇന്ന് സ്ഥിരീകരിച്ചത് 3,157…

തൃശ്ശൂര്‍ ; ജില്ലയില്‍ നിന്നും മട ങ്ങാൻ തയ്യാറകാതെ കോവിഡ് വ്യാഴാഴ്ച്ച 3,157 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,204 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി

തമിഴ്നാട്ടിൽ മുഴുവൻ ടെസ്റ്റും ആർ ടി പി സി ആർ, കേരളത്തിൽ എന്ത് കൊണ്ട് ചെയ്യുന്നില്ല : വി ഡി സതീശൻ

പത്തനംതിട്ട: സംസ്ഥാനത്തെ കോവിഡ് സംവിധാനങ്ങളിലെ പാളിച്ചകൾ പരിഹരിക്കാൻ സർക്കാർ തയാറാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉദ്യോഗസ്ഥർ എഴുതിക്കൊണ്ടു വരുന്നത് മുഖ്യമന്ത്രി വായിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗുണനിലവാരമില്ലാത്ത ഗ്രാനൈറ്റ്സ്,നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

തൃശൂർ : ഗുണനിലവാരമില്ലാത്ത ഗ്രാനൈറ്റ്സ് സ്ലാബുകൾ വില്പന നടത്തിയതിനെതിരെ നൽകിയ പരാതിയിൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി . മൂത്തകുന്നം ലക്ഷ്മി ഗ്രാനൈറ്റ് ഏൻ്റ് മാർബിൾസ് ഉടമക്കെതിരെ, എളവള്ളി പൂവ്വത്തുർ സ്വദേശി

പ്രമുഖ മദ്ദള കലാകാരൻ തൃക്കൂർ രാജൻ അന്തരിച്ചു

തൃശൂർ: പ്രമുഖ മദ്ദള കലാകാരൻ തൃക്കൂർ രാജൻ (82) അന്തരിച്ചു. തൃശൂർ പൂരം ഉൾപ്പെടെ കേരളത്തിലെ എല്ലാ ഉത്സവങ്ങളിലും പാങ്കെടുത്തിട്ടുണ്ട്. മദ്ദള വിദ്വാനായിരുന്ന തൃക്കൂർ കിഴിയേടത്ത് കൃഷ്ണൻകുട്ടി മാരാരുടെയും മെച്ചൂർ അമ്മുക്കുട്ടിയമ്മയുടെയും

കേരളം അനുമതിയില്ലാതെ 36 കേസുകള്‍ പിന്‍വലിച്ചു ,ഹൈക്കോടതി രജിസ്ട്രാർ

കൊച്ചി : ജനപ്രതിനിധികൾ പ്രതികളായ 36 കേസുകൾ കേരളം ഹൈകോടതിയുടെ അനുമതിയില്ലാതെ പിൻവലിച്ചെന്ന്​ റിപ്പോർട്ട്​. 2020 സെപ്​റ്റംബർ 16നും 2021 ജൂലൈ 31നും ഇടയിലാണ്​ കേസുകൾ പിൻവലിച്ചത്​. ഹൈകോടതി രജിസ്​ട്രാറാണ്​ ഇക്കാര്യം സുപ്രീംകോടതിയെ