തൃശ്ശൂരിൽ ഇന്നും കോവിഡ് നാലായിരത്തിന് മുകളിൽ ,സ്ഥിരീകരിച്ചത് 4,334 പേര്‍ക്ക് ടി പി ആർ 23.93%
തൃശൂര്‍ : ജില്ലയില്‍ ഇന്നും കോവിഡ് നാലായിരത്തിന് മുകളിൽ വ്യാഴാഴ്ച്ച 4,334 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,700 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം!-->…
