ക്ഷീര കർഷകർക്ക് ജൈവ ധാതു ലവണ മിശ്രിതം വിതരണം ചെയ്തു
ചാവക്കാട് : ക്ഷീര കർഷകർക്ക് ജൈവ ധാതു ലവണ മിശ്രിതം വിതരണം ചെയ്തു.ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതി 2021-22 ക്ഷീര കർഷകർക്ക് ജൈവ ധാതുലവണ മിശ്രിത വിതരണം എന്ന പദ്ധതിക്ക് കീഴിൽ നഗരസഭയിലെ 200 ഓളം ക്ഷീര കർഷകർക്കുള്ള ഒരുലക്ഷം രൂപയുടെ ജൈവ!-->…
