സബർമതി ആശ്രമം തകർക്കരുത്, ഗാന്ധിദർശൻ സമിതി നിൽപ് സമരം സംഘടിപ്പിച്ചു

തൃശൂർ : സബർമതി ആശ്രമം തകർക്കരുതെന്ന് ആവശ്യപ്പെട്ട് ഗാന്ധിദർശൻ സമിതി ജില്ലാ കമ്മിറ്റി,തൃശൂർ ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ സംഘടിപ്പിച്ച നിൽപ്പു സമരവും, പ്രധാനമന്ത്രിയ്ക്ക് 10001 കത്തു കളയക്കുന്ന പരിപാടിയും ഡി സി സി പ്രസിഡന്റ് എം പി വിൻസന്റ്

മണത്തല ശ്രീ ചിത്ര ആയുർവേദ ഹോസ്പിറ്റൽ സ്ഥാപക ചിത്രാദേവി നിര്യാതയായി

ചാവക്കാട് : മണത്തല പെരുമ്പുള്ളിശ്ശേരി പരേതനായ ഡോ. വാസുദേവന്റെ ഭാര്യയും, ശ്രീ ചിത്ര ആയുർവേദ ഗ്രൂപ്പ്‌ ഓഫ് ഹോസ്പിറ്റൽസിന്റെ സ്ഥാപകയും ആയ . ചിത്രാദേവി (84) നിര്യാതയായിമക്കൾ : ഡോ.മധുസൂദനൻ (ശ്രീ ചിത്ര, മണത്തല ),അനിത പീതാബരൻ ,ജീജ രവീന്ദ്രൻ,

തൃശൂരിൽ 3530 പേർക്ക് കൂടി കോവിഡ് , ടി പി ആർ 22.22 %

തൃശൂര്‍ : ജില്ലയില്‍ വെളളിയാഴ്ച്ച 3,530 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,803 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 20,198 ആണ്. തൃശൂര്‍

നൂതന ന്യൂറോ ഫിസിയോ തെറാപ്പി ഇനി പൊതുമേഖലയിലും

തൃശൂർ : സാധാരണക്കാര്‍ക്ക് ലഭ്യമല്ലാതിരുന്ന അഡ്വാന്‍സ്ഡ് ന്യൂറോ വാസ്‌കുലാര്‍ ഫിസിയോതെറാപ്പി ട്രീറ്റ്‌മെന്റ് ഇനി പൊതുമേഖലയിലും. ഇരിങ്ങാലക്കുടയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍

ഗുരുവായൂരിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തൽ , ലക്ഷങ്ങളുടെ പിരിവെന്ന് ആക്ഷേപം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന വിഷയത്തിൽ ദേവസ്വത്തിനോട് സുപ്രീം കോടതി റിപ്പോർട്ട് തേടിയതായി അറിയുന്നു ദേവസ്വത്തിനോട് നാലാഴ്ച്ചക്കകം റിപ്പോർട്ട് നൽകണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശമത്രെ . 10

എം എസ് എസ് ചാവക്കാട് യൂണിറ്റിൻ്റെ നേത്രത്വത്തിൽ സൗജന്യ മരുന്ന് വിതരണം നടത്തി

ചാവക്കാട് : എം എസ് എസ് ചാവക്കാട് യൂണിറ്റിൻ്റെ നേത്രത്വത്തിൽ സൗജന്യ മരുന്ന് വിതരണവും, ക്യാൻസർ, കിഡ്നി രോഗികൾക്കുള്ള മരുന്ന് വിതരണവും നടത്തി. ചാവക്കാട്എം എസ് എസ് സെൻ്ററിൽ നടന്ന ചടങ്ങിൽ മണത്തല മഹല്ല് ജമാഅത്ത് പ്രസിഡണ്ട് പി.എസ്.ഷാഹു

തിരുവെങ്കിടം റെയിൽവേ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കണം – എൻ കെ അക്ബർ…

ഗുരുവായൂർ : തിരുവെങ്കിടം റെയിൽവേ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കണമെന്ന് എൻ കെ അക്ബർ എംഎൽഎ. ഇത് സംബന്ധിച്ച് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിന് എംഎൽഎ കത്ത് നൽകി. ഗുരുവായൂര്‍ റെയില്‍വേ

മുതിർന്ന കോൺഗ്രസ് നേതാക്കളായിരുന്ന കെ. എം. ഖാദർ, എ. പി. മുഹമ്മദുണ്ണി എന്നിവരെ അനുസ്മരിച്ചു .

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളായിരുന്ന കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മുൻ പ്രസിഡന്റും, ചാവക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ പ്രസിഡന്റും ആയിരുന്ന കെ. എം. ഖാദർ, ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ്

ജെയിന്‍ ഓണ്‍ലൈനില്‍ എ സി സി എ അംഗീകൃത കോഴ്‌സുകള്‍

കൊച്ചി: യുജിസി അംഗീകാരമുള്ള ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം നേടുന്നതിനൊപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രൊഫഷണല്‍ യോഗ്യതയായ ACCA കൂടി നേടിയെടുക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കിക്കൊണ്ട്

ഗുരുവായൂർ ദേവസ്വം മാസ്റ്റർ പ്ലാൻ തയ്യാറാക്കണം :ഗുരുവായൂർ ക്ഷേത്രരക്ഷാ സമിതി

ഗുരുവായൂർ :ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ അ ശാസ്ത്രിയവും ഭാവന ശൂന്യവുമായതും ക്ഷേത്രാന്തരീക്ഷത്തിന് യോജിക്കാത്ത രീതിയിൽ നടത്തുന്ന വൻകിട നിർമ്മാണ പ്രവർത്തികളിൽ നിന്നും പിന്മാറണമെന്ന് ക്ഷേത്രരക്ഷാ സമിതി യോഗം ആവശ്യപ്പെട്ടു .ലക്ഷങ്ങൾ കൊടുത്ത്