Post Header (woking) vadesheri

ജാതിവിരുദ്ധ സമരത്തിൽ ബുദ്ധ ദർശനം ഇന്നും പ്രസക്തമാണ് : മന്ത്രി കെ.രാധാകൃഷ്ണൻ

തൃശൂർ : ജാതിവിരുദ്ധ സമരത്തിൽ ബുദ്ധ ദർശനം ഇന്നും പ്രസക്തമാണെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ.ഡോ. ബീന.കെ.ആർ. എഴുതിയ ‘ബുദ്ധ ദർശനവും ആശാൻ കവിതയും, എന്ന പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൻ്റെ മണ്ണിൽ വലിയ

നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ മൃതദേഹം സംസ്കരിച്ചു

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കോഴിക്കോട് ചാത്തമംഗലം ചൂലൂർ സ്വദേശിയായ പന്ത്രണ്ടുകാരന്റെ മൃതദേഹം സംസ്കരിച്ചു. മൃതദേഹം കോഴിക്കോട് കണ്ണംപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിലാണ് സംസ്കരിച്ചത്. 12 മണിയോടെ എത്തിച്ച മൃതദേഹം പ്രോട്ടോകോൾ പാലിച്ച്

രാജ്യത്ത് ചികിത്സയിൽ ഉള്ള 4,05,681 കോവിഡ് രോഗികളിൽ 2,46,989 പേരും കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ വീണ്ടും വർധന. 4,05,681 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​​. ഇതിൽ 2,46,989 പേരും കേരളത്തിലാണ്​. ​രാജ്യത്ത്​ ചികിത്സയിലുള്ളവരുടെ എണ്ണം മൂന്ന്​ ലക്ഷത്തിനടുത്ത്​ വരെ താഴ്​ന്നിരുന്നു.

നിയന്ത്രണങ്ങളിൽ ഇളവില്ല. ഞായറാഴ്ച ലോക്ക്ഡൗണും, രാത്രികാല കര്‍ഫ്യൂവും

തിരുവനന്തപുരം കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും തുടരും. അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. രാത്രികാല

തൃശ്ശൂര്‍ ജില്ലയില്‍ 3,474 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 21.35%

തൃശ്ശൂര്‍ : ജില്ലയില്‍ ശനിയാഴ്ച്ച 3,474 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,791 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 18,102 ആണ്. തൃശ്ശൂര്‍

സ്വാതന്ത്ര്യത്തിന്റെ ആവിഷ്കാരമാണ് കല: അശോകൻ ചെരുവിൽ

തൃശൂർ: മത- രാഷ്ട്രീയ ഭീകരവാദം ലോകത്തിന്റെ സ്വാതന്ത്ര്യം തടസ്സപ്പെടുത്തി എന്നും സ്വാതന്ത്ര്യത്തിന്റെ ആവിഷ്കാരമാണ് കലയെന്നും പ്രശസ്ത സാഹിത്യകാരൻ അശോകൻ ചെരുവിൽ. ആവിഷ്കാര സ്വാതന്ത്ര്യം പ്രകടിപ്പിക്കുന്ന ജനതയെ അടിച്ചമർത്താൻ ഒരു ഭീകര

മൽസ്യം കൊണ്ട് പോകുന്ന ലോറിയിടിച്ച് കുന്നംകുളത്ത് ഗൃഹനാഥൻ കൊല്ലപ്പെട്ടു 

കുന്നംകുളം : മത്സ്യം കൊണ്ടു പോയിരുന്ന ലോറി നിയന്ത്രണം വിട്ട് ഇടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. പാറേമ്പാടം തലക്കോട്ടുകര വീട്ടില്‍ പാവുണ്ണിയുടെ മകന്‍ ജെയിംസ് (53) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30 തോടെയായിരുന്നു സംഭവം. ചായ കുടിക്കാൻ

“കുടിയന്മാരുടെ ശ്രദ്ധക്ക്” കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ഇനി മദ്യ…

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബിവറേജസ് കോര്‍പ്പറേഷന്‍റെ ഔട്ട്ലെറ്റുകള്‍ തുറക്കും. ഇതിന് നിയമതടസ്സങ്ങളില്ലെന്നും ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും ഗതാഗത

അഷ്ടമി രോഹിണിക്ക് കത്തിയില്ലെങ്കിലും വൈദ്യുതി അലങ്കാരം അഴിക്കാതെ പകലും രാത്രിയും കത്തിച്ച്…

ഗുരുവായൂർ : അഷ്ടമി രോഹിണി ആഘോഷത്തിന് വേണ്ടി ഗുരുവായൂർ ക്ഷേത്രത്തിന് മുകളിൽ സ്ഥാപിച്ച വൈദ്യുതി അലങ്കാരങ്ങൾ അഷ്ടമി രോഹിണി ദിവസം കത്തിക്കാൻ താൽപര്യം കാണിക്കാത്ത ദേവസ്വം അധികൃതർ ഇപ്പോൾ പകലും രാത്രിയും ഈ വിളക്കുകൾ തെളിയിക്കുന്നു . പ്രവാസി

പൂതേരി ബംഗ്ലാവ് പൊളിച്ചു ഗുരുവായൂരിൽ ഊട്ടുപുര നിർമാണം , സുപ്രീം കോടതി വിധിക്ക് എതിരെന്ന്.

ഗുരുവായൂർ : കിഴക്കേ നടയിലെ പൂതേരി ബംഗ്ലാവ് പൊളിച്ചു 32 കോടി ചിലവഴിച്ചു ഊട്ടു പുര നിര്മിക്കുന്നതിനെതിരെ ഭക്ത ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധം , സുപ്രീ കോടതി വിധിയുടെ നഗ്‌നമായ ലംഘനമാണ് ക്ഷേത്ര ത്തിന് നൂറു മീറ്ററിനുള്ളിൽ സ്ഥിരം കെട്ടിടം