Post Header (woking) vadesheri

കൊവിഷീൽഡിന്‍റെ ഇടവേള കുറച്ചു, 28 ദിവസത്തിന് ശേഷം പെയ്ഡ് വാക്സീനെടുക്കാം : ഹൈക്കോടതി

കൊച്ചി: കൊവിഷീൽഡ് വാക്സീൻ്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള കുറച്ച് ഹൈക്കോടതി. താത്പര്യമുള്ളവർക്ക് കൊവിഷിൽഡിൻ്റെ രണ്ടാമത്തെ ഡോസ് 28 ദിവസത്തിന് ശേഷം സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ സർക്കാർ നൽകുന്ന സൗജന്യ വാക്സീന് ഈ ഇളവ്

ബിസിനസ്സിൽ പങ്കാളി ആക്കാമെന്ന് പറഞ്ഞു തട്ടിപ്പ് , പ്രതിയെ ടെംപിൾ പോലീസ് അറസ്റ്റ് ചെയ്തു

ഗുരുവായൂർ : ബിസിനസ്സിൽ പങ്കാളി ആക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത ആളെ പോലീസ് അറസ്റ്റ് ചെയ്തു . ബാംഗ്ലൂരിൽ നടത്തുന്ന ഇൻ്റീരിയൽ ഡെക്കറേഷൻ ബിസിനസ്സിൽ പാർട്ണർ ആക്കാമെന്നും ലാഭം തരാമെന്നും പറഞ്ഞ് രണ്ടര ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച

നിപ ബാധിച്ചു മരിച്ച 12വയസുകാരന്‍റെ അമ്മക്കും രോഗ ലക്ഷണം

കോഴിക്കോട്: നിപ ബാധിച്ചു മരിച്ച 12വയസുകാരന്‍റെ അമ്മക്കും രോഗ ലക്ഷണം. നേരിയ പനിയാണ് ഇവർക്കുള്ളത്. ഇവരുമായി സമ്പര്‍ക്കത്തിലുള്ള 20 പേരുടെ സാമ്പിള്‍ പരിശോധിക്കും. കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിൽ 188 പേരാണുള്ളത്.

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവം സമാപിച്ചു

തൃശൂർ: മൂന്നു ദിവസം നീണ്ടു നിന്ന ഇരുപത്തിയെട്ടാമത്‌ തൃശൂർ ജില്ലാ സാഹിത്യോത്സവം സമാപിച്ചു.തൃശൂരിൽ നടന്ന സമാപന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം താഴപ്ര മുഹിയുദ്ധീൻ കുട്ടി മുസ്‌ലിയാർ ഉദ്ഘടാനം ചെയ്തു. എസ് വൈ എസ് തൃശൂർ ജില്ലാ ദുബായ്

വാഹനപരിശോധനക്കിടെ എം.ഡി.എം.എ.മയക്കുമരുന്നുമായി രണ്ടു പേർ പിടിയില്‍

ചാവക്കാട്: പോലീസിന്റെ വാഹനപരിശോധനക്കിടെ എം.ഡി.എം.എ.മയക്കുമരുന്നുമായി രണ്ടു പേർ പിടിയില്‍. മലപ്പുറം ആതവനാട് വലിയപറമ്പില്‍ അജാസ്(38), ഇരിങ്ങാലക്കുട കോണത്തുകുന്ന് വെഞ്ഞാറപളളി ഷാഹുല്‍(31) എന്നിവരാണ് പിടിയിലായത്.

അധ്യാപകദിനത്തിൽ രാധാകൃഷ്ണൻ കാക്കശ്ശേരിയെ ആദരിച്ചു.

ചാവക്കാട് : അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകനും എഴുത്തുകാരനും നിരവധി അവാർഡ് ജേതാവുമായ രാധാകൃഷ്ണൻ കാക്കശ്ശേരിയെ കേരള എയ്ഡഡ് സ്‌കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷ ന്റെ നേതൃത്വത്തിൽ ആദരിച്ചു . സംസ്ഥാന സമിതിയുടെ ആഹ്വാനമനുസരിച്ചു നടന്ന

റിട്ട :എ ഡി എം .എ കെ വാസുദേവൻ അനുസ്മരണ സമ്മേളനം ടി. എൻ .പ്രതാപൻ എം.പി ഉൽഘാടനം ചെയ്തു

ചാവക്കാട് : റിട്ടയേർഡ് ഡെപ്യൂട്ടി കലക്ടറും, അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ടുമായിരുന്ന എ കെ വാസുദേവൻ അനുസ്മരണ സമ്മേളനം ടി എൻ പ്രതാപൻ എം പി ഉൽഘാടനം ചെയ്തുജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കി പ്രവർത്തിക്കുകയും,സത്യസന്ധതമായ നിലപാടും വളയാത്ത

തൃശൂരിൽ 3,214 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 21.24%

തൃശ്ശൂര്‍ : ജില്ലയില്‍ ഞായറാഴ്ച്ച 3,214 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,696 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,383 ആണ്. തൃശ്ശൂര്‍

ഗൾഫ് റേഡിയോ ചരിത്രം പറയുന്ന പുസ്തകം ‘ഓൺ എയർ’ മന്ത്രി കെ രാജൻ പ്രകാശനം ചെയ്തു

തൃശൂർ : 30 വർഷത്തെ ഗൾഫ് മലയാളം റേഡിയോയുടെ ചരിത്രം പറയുന്ന കെ എസ് ശ്രുതിയുടെ 'ഓൺ എയർ' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവർത്തനം സെപ്റ്റംബർ 5ന് രാവിലെ 11 മണിക്ക് റവന്യു വകുപ്പ് മന്ത്രി കെ രാജൻ മുൻ എംഎൽഎ കെ വി അബ്ദുൾഖാദറിന് നൽകി പ്രകാശനം

ഗുരുവായൂർ അഴുക്കുച്ചാൽ പദ്ധതി സെപ്റ്റംബർ 30നകം കമ്മീഷൻ ചെയ്യും .

ഗുരുവായൂർ : ഗുരുവായൂർ അഴുക്കുച്ചാൽ പദ്ധതി സെപ്റ്റംബർ 30നകം കമ്മീഷൻ ചെയ്യാൻ തീരുമാനമായി.ഗുരുവായൂർ അഴുക്കുച്ചാൽ പദ്ധതി കമ്മിഷൻ പൂര്‍ത്തികരിക്കുന്നതുമായി ബന്ധപ്പെട്ട് എൻ കെ അക്ബര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ്