Madhavam header
Above Pot

അധ്യാപകദിനത്തിൽ രാധാകൃഷ്ണൻ കാക്കശ്ശേരിയെ ആദരിച്ചു.

ചാവക്കാട് : അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകനും എഴുത്തുകാരനും നിരവധി അവാർഡ് ജേതാവുമായ രാധാകൃഷ്ണൻ കാക്കശ്ശേരിയെ കേരള എയ്ഡഡ് സ്‌കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷ ന്റെ നേതൃത്വത്തിൽ ആദരിച്ചു . സംസ്ഥാന സമിതിയുടെ ആഹ്വാനമനുസരിച്ചു നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് . എൻ വി മധു, ചാവക്കാട് ജില്ലാ ഭാരവാഹികളായ . പെറ്റെർ,. പോൾ ജോബ് എന്നിവർ നേതൃത്വം നൽകി

Vadasheri Footer