Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വം പാർക്കിങ് സമുച്ചയം സൗജന്യമാക്കണം , ബി ജെ പി ശയന പ്രദിക്ഷണം നടത്തി

ഗുരുവായൂർ: കേന്ദ്ര സർക്കാർ നൽകിയ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഗുരുവായൂരിലെ ബഹുനില പാർക്കിംഗ് സമുച്ചയം ഭക്തജനങ്ങൾക്ക് സൗജന്യമായി തുറന്ന് കൊടുക്കണ മെന്നാവശ്യപ്പെട്ട് ബി ജെ പി ശയന പ്രദിക്ഷണ സമരം നടത്തി , മഞ്ജുളാൽ പരിസരത്ത് ബി.ജെ.പി നിയോജക

സംഗീത നാടക അക്കാദമിയില്‍ പ്രൊഫഷണൽ നാടക മത്സരത്തിന് തിരി തെളിഞ്ഞു

തൃശൂർ : കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ച പ്രൊഫഷണൽ നാടക മത്സരം തൃശൂർ സംഗീത നാടക അക്കാദമിയിൽ ആരംഭിച്ചു. കേരളത്തിലെ പ്രധാന തിയറ്ററുകളുടെ 10 നാടകങ്ങളാണ് അരങ്ങേറുന്നത്. 29 വരെ നടക്കുന്ന നാടകമത്സരത്തില്‍ എല്ലാ ദിവസവും രാവിലെ പത്തിനും

ദേവസ്വം ഭരണ സമിതിയിലെ ചക്കളത്തി പോരാട്ടം, സി പി എം സമ്മേളനത്തി ലും ചർച്ചയാകുന്നു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണ സമിതിയിലെ ചക്കളത്തി പോരാട്ടം സി പി എം സമ്മേളനത്തിൽ രൂക്ഷമായ ചർച്ചക്ക് വഴിയൊരുക്കി എന്ന് സൂചന . ദേവസ്വം ഭരണ സമിതിയിലെ ഭിന്നത ജില്ലാ നേതൃത്വം ഇടപെട്ട് ഒത്തു തീർപ്പ് ഉണ്ടാക്കിയെങ്കിലും അത് ലംഘിച്ചു സി പി എം

കണ്ണൂർ ജില്ലയുടെ മലയോരത്ത് കനത്ത മഴയും, ഉരുൾ പൊട്ടലും

കണ്ണൂര്‍: വടക്കന്‍ കേരളത്തില്‍ പലയിടത്തും ശക്തമായ മഴ. കണ്ണൂർ പയ്യാവൂർ പഞ്ചായത്തിലെ ആഡാംപാറയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടി . ചന്ദനക്കാംപാറ പുഴയിലൂടെ മലവെള്ളപ്പാച്ചിൽ ഉണ്ടായത് ജനങ്ങളെ പരിഭ്രാന്തരാക്കി. വീട്ടിലേക്ക് വെള്ളം

വാദ്യ കലാകാരനെ മർദിച്ച് സ്വർണ മാലയും, ബൈക്കും , മൊബൈലും കവര്‍ന്ന നാലംഗ സംഘം…

ആലുവ : മദ്ദളം കലാകാരാനായ യുവാവിനെ മര്‍ദ്ദിച്ച്‌ സ്വര്‍ണ മാലയും മൊബൈല്‍ ഫോണും ബൈക്കും കവര്‍ന്ന നാലംഗ സംഘം അറസ്റ്റില്‍. ചാലക്കുടി കൊന്നക്കുഴി കുന്നുമ്മേല്‍ വീട്ടില്‍ ബാലു (22), കിടങ്ങയത്ത്

ഗുരുവായൂരിൽ സി പി എം വിട്ട് സി പി ഐയിലേക്കെത്തിയവർക്ക് സ്വീകരണം നൽകി

ഗുരുവായൂർ : പൂക്കോട് മേഖലയിൽ സി പി എമ്മിൽ നിന്ന് രാജിവെച്ച് സിപിഐയിൽ ചേർന്നവർക്ക് സ്വീകരണം നൽകി. സാംസ്കാരിക പ്രവർത്തകൻ കൂടിയായ ഒ സി ചന്ദ്രൻ, ടി വി ഷൈജു, ലവ്യ സന്തോഷ് എന്നിവരാണ് സി പി ഐ യിൽ ചേർന്നത് . തമ്പുരാൻപടി വായനശാലയിൽ ചേർന്ന

ഗുരുവായൂരിലെ ബഹുനില പാർക്കിംഗ് സൗജന്യമാക്കണം, ശയനപ്രദിക്ഷണ സമരവുമായി ബി ജെ പി

ഗുരുവായൂർ: കേന്ദ്ര സർക്കാർ സൗജന്യമായി നൽകിയ ഗുരുവായൂരിലെ ബഹുനില പാർക്കിംഗ് സമുച്ചയം ഭക്തജനങ്ങൾക്ക് സൗജന്യമായി തുറന്ന് കൊടുക്കണ മെന്ന് ആവശ്യപ്പെട്ട് ബി ജെ പി ശയന പ്രദിക്ഷണ സമരം നടത്തുന്നു. ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി

ശ്രീദേവി ടെക്‌സ്‌റ്റൈൽസ് ഉടമ സി.എൻ ശ്രീധരൻ നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂർ മർച്ചന്റ്‌സ് അസോസിയേഷൻ മുൻ സെക്രട്ടറി ചാമുണ്ഡേശ്വരി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ചെറു പറമ്പിൽ സി.എൻ ശ്രീധരൻ (78) നിര്യാതനായി. തഹാനി ആശുപത്രി കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ശ്രീദേവി ടെക്‌സ്‌റ്റൈൽസ് ഉടമയായിരുന്നു .

തൃശ്ശൂര്‍ ജില്ലയില്‍ 852 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 12.36%

തൃശ്ശൂര്‍ : ജില്ലയില്‍ ഞായറാഴ്ച്ച 852 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,085 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,894 ആണ്. തൃശ്ശൂര്‍

അനുപമയുടെ കുഞ്ഞിന്റെ ദത്ത്, ഷിജു ഖാനെ വനിത ശിശുവികസന ഡയറക്ടർ വിളിച്ചുവരുത്തി

തിരുവനന്തപുരം : തിരുവനന്തപുരത്ത് അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ വകുപ്പ് തല അന്വേഷണം ഊർജിതം. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാനെ വനിത ശിശുവികസന ഡയറക്ടർ വിളിച്ചുവരുത്തി. പൂജപ്പുരയിലുള്ള വനിതാ ശിശുവികസന ഡയറക്ടറുടെ