Post Header (woking) vadesheri

കൂടെപ്പഠിക്കുന്ന പെണ്ണിന്റെ നെഞ്ചിൽ ചവിട്ടിയിട്ടല്ല വിപ്ലവം കൊണ്ടുവരേണ്ടത് : ഹരീഷ് വാസുദേവൻ

തൃശൂർ : എം.ജി സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെ എ.ഐ.എസ്.എഫ് പ്രവർത്തകരെ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിൽ വിമർശനവുമായി അഭിഭാഷകൻ ഹരീഷ് വാസുദേവൻ. സ്വന്തം പാർട്ടിക്ക് വേണ്ടിയാണെങ്കിൽ ആരെയും തല്ലാം, ചവിട്ടാം, അടിച്ചോതുക്കാം എന്നാണ്

പോലീസ് സ്റ്റേഷനിൽ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

കുന്നംകുളം : പോലീസ് സ്റ്റേഷനിൽ യുവാവ് കൈ ഞരമ്പ് മുറിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു . ചെറുവത്താനി പാറമേൽ പറമ്പിൽ വീട്ടിൽ സുജീഷ്(34) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിൽ ഇയാൾക്കെതിരെ ആത്മഹത്യാശ്രമത്തിന് പോലീസ് കേസെടുത്തു. വൈകീട്ട്

സര്‍ക്കാരിന്റെ തണലില്‍ സ്ത്രീവിരുദ്ധര്‍ അഴിഞ്ഞാടുന്നു . അഡ്വ: നിവേദിത

ഗുരുവായൂര്‍: സര്‍ക്കാരിന്റെ തണലില്‍ സ്ത്രീവിരുദ്ധര്‍ അഴിഞ്ഞാടുന്നു എന്ന് മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ നിവേദിത സുബ്രഹ്മണ്യന്‍ ജാതിയും, ലിംഗവും നോക്കി വിവേചനപരമായ ഇടപെടല്‍,

തൃശൂരിൽ 1105 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 12.22%

തൃശ്ശൂര്‍ : ജില്ലയില്‍ ശനിയാഴ്ച്ച 1105 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,034 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,125 ആണ്. തൃശ്ശൂര്‍

ഗുരുവായൂരിൽ ഒഴിയാത്ത വെള്ളക്കെട്ട് .യൂത്ത് കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി

അമൃത് പദ്ധതിയിലെ അശാസ്ത്രീയമായ കാന നിർമ്മാണം മൂലവും, വലിയതോട് കൈയേറിയത് കൊണ്ടും സംഭവിക്കുന്ന ഗുരുവായൂരിലെ വെള്ളകെട്ടിന് ശാശ്വത പരിഹാരം കാണുക..പൈപ്പിടലിനായി പൊളിച്ച പൊതുമരാമത്ത് -ദേവസ്വം-നഗരസഭാ റോഡുകൾ അടിയന്തിരമായി ടാർ ചെയ്ത്

അനുപമക്ക്​ തന്‍റെ കുഞ്ഞിനെ ഒരിക്കലും തിരിച്ചുകിട്ടാതിരിക്കാൻ സി ഡബ്ള്യു സി ഒരുക്കിയത്…

തിരുവനന്തപുരം: കുഞ്ഞിനെ നഷ്ടപ്പെട്ട എസ് എഫ് ഐ പ്രവർത്തകയായിരുന്ന, അനുപമക്ക്​ തന്‍റെ കുരുന്നിനെ ഒരിക്കലും തിരിച്ചുകിട്ടാതിരിക്കാൻ നടന്നത് ശിശുക്ഷേമസമിതി ഒരുക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ . തുടക്കം മുതൽ ഒടുക്കം വരെ നിയമങ്ങൾ

ആഭരണ നിർമാണ ശാലയിൽ പരിശോധനക്ക് എത്തിയ ജി എസ് റ്റി ഉദ്യോഗസ്ഥരെ ജ്വല്ലറി ഉടമകൾ തടഞ്ഞു

തൃശൂര്‍: സ്വർണാഭരണ നിർമാണ ശാലയിൽ പരിശോധനയ്‌ക്കെത്തിയ ജി.എസ് .ടി ഉദ്യോഗസ്ഥരെ ഇരുന്നൂറിലധികം വരുന്ന ജ്വല്ലറി ഉടമകളും സ്വര്‍ണാഭരണ തൊഴിലാളികളും ചേര്‍ന്ന് തടഞ്ഞു. തൃശ്ശൂര്‍ ഹൈറോഡിലെപുത്തന്‍പള്ളിക്ക് സമീപമുള്ള

സിഡബ്ല്യൂസി പിരിച്ചുവിട്ട് അന്വേഷണം നടത്തണം : വി ഡി സതീശൻ.

തൃശൂർ : സിഡബ്ല്യൂസി പിരിച്ചുവിട്ട് അന്വേഷണം നടത്ത ണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അനുപമയ്ക്ക് നീതി കിട്ടണം . ഇരിങ്ങാലക്കുടയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി നിയമം കൈയ്യിൽ എടുത്തതിന്റെ ദുരന്തഫലമാണ് സ്വന്തം

ചാവക്കാട് നഗരശ്രീ ഉത്സവത്തിന് തുടക്കമായി

ചാവക്കാട്: ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി വിവിധ പദ്ധതികളെ കുറിച്ച് നഗരസഭയിലെ സ്ഥിരതാമസം ഉള്ളവരെ ബോധവത്കരിക്കുന്നതിനും, ഉൾപ്പെടുത്തുന്നതിനുമായി ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന നഗരശ്രീ ഉത്സവത്തിനു തുടക്കം കുറിച്ചു. രാവിലെ കോൺഫറൻസ്

കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ : അനുപമ

തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കുന്ന നടപടികള്‍ തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ കോടതിയില്‍ ആവശ്യപ്പെടുമെന്ന സര്‍ക്കാര്‍ നിലപാടില്‍ സന്തോഷമുണ്ടെന്ന് അനുപമ. വളരെയധികം സന്തോഷം