Post Header (woking) vadesheri

ചെമ്പൈ സംഗീതോത്സവം വെള്ളി മുതൽ ആകാശവാണി പ്രക്ഷേപണം

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്നുവരുന്ന ചെമ്പൈ സംഗീതോത്സവം, വെള്ളി മുതല്‍ ആകാശവാണി നേരിട്ട് സംപ്രേഷണം ചെയ്യും. ടി.എസ്. സേതുമാധവനും, സംഘവും

ഗുരുവായൂരപ്പന്റെ “മഹിന്ദ്ര ഥാർ” 18 ന് പരസ്യ ലേലം നടത്തും , അടിസ്ഥാന വില 15 ലക്ഷം

ഗുരുവായൂർ : ഭഗവാന് കാണിക്ക യായി ലഭിച്ച മഹിന്ദ്ര ഥാർ വാഹനം പരസ്യലേലത്തിലൂടെ വിൽക്കാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു . ഗുരുവായൂർ ക്ഷേത്രത്തിലേക്ക് കഴിഞ്ഞ ദിവസമാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് പുതിയ എഡിഷൻ ഥാർ വഴിപാടായി

സേനാ മേധാവിക്ക് പ്രണാമം അർപ്പിച്ച് തൃശൂർ പൗരാവലി

തൃശൂർ : ഹെലികോപ്ടർ അപകടത്തിൽ മരിച്ച രാജ്യത്തിൻ്റെ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന് പ്രണാമം അർപ്പിച്ച് തൃശൂർ പൗരാവലി. അയ്യന്തോൾ അമർ ജവാൻ സ്മാരകത്തിൽ ബിപിൻ റാവത്തിനും ഒപ്പം കൊല്ലപ്പെട്ടവർക്കും പുഷ്പചക്രവും പുഷ്പാർച്ചനയും

തൃശൂരിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വൻ കുറവ്

തൃശ്ശൂർ : ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വൻ കുറവ് വന്നതിൽ ആശ്വാസം . ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.97% ആണ് വ്യാഴാഴ്ച 341 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; 344 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി

മണത്തല ബേബി റോഡ് കണ്ടരാശ്ശേരി ഗോപി (ഗോപു ) നിര്യാതനായി

ചാവക്കാട് : മണത്തല ബേബി റോഡ് കണ്ടരാശ്ശേരി ഗോപി (ഗോപു 81) നിര്യാതനായി . ഭാര്യ : ദേവകി , മക്കൾ :ജയന്തി, രമ , അനിത ,സുരേഷ് ബാബു , ഷീജ ,ഷീന ,ഷെൽജി ,മരുമക്കൾ :ഷൈനി ,ദാസൻ ,സുരേഷ് , ദേവി, പരേതരായ ബാലൻ ,സിദ്ധാർത്ഥൻ

നഗരസഭ ജീവനക്കാരുടെ ശമ്പളവും ,പെൻഷനും സർക്കാർ ഏറ്റെടുക്കണം : കെ. എം.സി. എസ്. എ

ഗുരുവായൂർ: നഗരസഭ ജീവനക്കാരുടെ ശമ്പളവും ,പെൻഷനും സർക്കാർ ഏറ്റെടുക്കണമെന്നും, പങ്കാളിത്ത പെൻഷൻ അപാകതകൾ പരിഹരിക്കണമെന്നും കെ എം.സി .എസ് .എ ഗുരുവായൂർ നഗരസഭ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കൂടാതെ ഒന്നാം ഗ്രേഡ് നഗരസഭയായ ഗുരുവായൂർ നഗരസഭയിൽ

റിട്ടയേർഡ് കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി ജേക്കബ് കോട്ടപ്പടി നിര്യാതനായി

ഗുരുവായൂർ : റിട്ടയേർഡ് കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി കോട്ടപ്പടി ജേക്കബ് (87)നിര്യാതനായി. പരേതയായ റോസിലി യാണ് ഭാര്യ മക്കൾ ജ്യോതിഷ് ജാക്ക് ( എൻ സി ഐ പെയിന്റ്) സന്തോഷ് ജാക്ക് (എൻജിനീയർ) രാജേഷ് ജാക്ക് ( റീജണൽ മാനേജർ ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ്

എസ്.കെ.എം.എം.എ ജില്ല സൗഹൃദ സംഗമം 11ന് ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും

ഗുരുവായൂർ: സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്നുവരുന്ന ബോധനയത്നത്തിൻ്റെ ഭാഗമായി സമസ്ത കേരള മദ്റസ മാനേജ്മെൻറ് അസോസിയേഷൻ (എസ്.കെ.എം.എം.എ) തൃശ്ശൂർ ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന ജില്ല സൗഹൃദ സംഗമം 11ന്

കു​നൂ​ർ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ത്തി​ൽ മ​രി​ച്ച​വ​രി​ൽ തൃ​ശൂ​ർ സ്വദേശിയായ സൈനികനും

കോയമ്പത്തൂർ : സം​യു​ക്ത സൈ​നി​ക മേ​ധാ​വി ബി​പി​ൻ റാ​വ​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ കു​നൂ​ർ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ത്തി​ൽ മ​രി​ച്ച​വ​രി​ൽ തൃ​ശൂ​ർ സ്വദേശിയായ സൈനികനും . തൃ​ശൂ​ർ പു​ത്തൂ​ർ പൊ​ന്നൂ​ക്ക​ര

ചെമ്പൈ സംഗീത മണ്ഡപത്തിൽ ഡോ : മണികണ്ഠന്റെ സംഗീതാർച്ചന

ഗുരുവായൂര്‍ : ചെമ്പൈ സംഗീതോത്സവത്തിലെ വിശേഷാൽ കച്ചേരിയിൽ, ക്ഷേത്ര നഗരിയുടെ സംഗീതജ്ഞൻ ഗുരുവായൂർ ഡോ : മണികണ്ഠന്റെ സംഗീതാർച്ചന സംഗീത ആസ്വാദകരുടെ മനസിൽ കുളിർ മഴ പെയ്തിറങ്ങി .സ്വാതി തിരുനാൾ രചിച്ച സാവേരി രാഗത്തിലുള്ള " പരിപാഹി ഗ്നാധിപ "