തൃശൂരിൽ 445 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.67 ശതമാനം
തൃശ്ശൂര്‍ : ജില്ലയിൽ ശനിയാഴ്ച 445 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 389 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,940 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ്!-->…
