ക്ഷേത്ര നഗരിയിലെ തകർന്ന റോഡുകൾ , കൗൺസിലിൽ പ്രതിപക്ഷ ബഹളം

ഗുരുവായൂര്‍ : മേല്‍പ്പാല നിര്‍മ്മാണത്തിനായി അടച്ച ഗുരുവായൂർ ചൂണ്ടൽ റോഡിനുള്ള ബദല്‍ റോഡുകളുടെ ശോചനീയാവസ്ഥയില്‍ നടപടിയാവശ്യപ്പെട്ട് നഗരസഭ കൗണ്‍സിലില്‍ ബഹളം. പ്രതിപക്ഷ ഉപനേതാവ് കെ.പി.എ റഷീദാണ്

തൃശൂരിൽ 425 പേർക്ക് കൂടി കോവിഡ്, 343 പേർ രോഗമുക്തരായി

തൃശ്ശൂർ : ജില്ലയിൽ ബുധനാഴ്ച 425 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; 343 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,117 ആണ്. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,44,932 ആണ്. 5,38,646

സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും ഭാര്യയും കൊല്ലപ്പെട്ടു

ചെന്നൈ: സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്റ ർ അപകടത്തിൽ കൊല്ലപ്പെട്ടു . വ്യോമസേനയാണ് വിവരം സ്ഥിരീകരിച്ചത്. . 14 പേരുണ്ടായിരുന്ന ഹെലികോപ്റ്ററിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും മരണത്തിന് കീഴടങ്ങിയെന്ന്

കെ. എസ്. എസ്. പി. എ. ഗുരുവായൂർ ബ്ലോക്ക്‌ സമ്മേളനം

ഗുരുവായൂർ : സർവീസ് പെൻഷൻകാരുടെ പെൻഷൻ കുടിശ്ശിക രണ്ടു ഗഡു നൽകുന്നത് നീട്ടിവെച്ച സർക്കാർ തീരുമാനം പിൻ‌വലിക്കുവാനും, പെൻഷൻകാർക്ക് അർഹമായ രണ്ടു ഗഡു ക്ഷമശ്വാസം അനുവദിക്കുവാന്നും, മെഡിക്കൽ ഇൻഷുറൻസിൽ ഒ. പി. സൗകര്യം ഉൾപ്പെടുത്തുവനും കേരള

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണു

ഊട്ടി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണു. ഊട്ടിയ്ക്ക് സമീപം കൂനൂരിലാണ് സംഭവം. വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്ററാണ് തകർന്നത്. അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയതായി പ്രാദേശിക മാധ്യമ പ്രവർത്തകർ

കടപ്പുറം ലൈറ്റ് ഹൗസ് വാർഡിൽ നടന്ന ഉപ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് തിരിച്ചടി

ചാവക്കാട് : കടപ്പുറം പഞ്ചായത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് തിരിച്ചടി. എൽ ഡി എഫി ന്റെ സിറ്റിംഗ് വാർഡ്‌ യു.ഡി.എഫ് പിടിച്ചെടുത്തു. 16-ാം വാർഡ് ലൈറ്റ്ഹൗസ് വാർഡിലാണ് യു.ഡി.എഫ് സ്ഥാനാർഥി ദളിത് ലീഗ് നേതാവും മുൻ പഞ്ചായത്ത് അംഗവുമായ

കുന്നംകുളത്ത് ഷോപ്പിങ് കോംപ്ലക്‌സില്‍ വന്‍ അഗ്‌നിബാധ

കുന്നംകുളം : നഗരത്തിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ വന്‍ അഗ്‌നിബാധ; സിറ്റി ഷോപ്പിങ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ ടെക് കമ്പ്യൂട്ടര്‍ സര്‍വീസ് സെന്ററിലാണ് അഗ്നി ബാധയുണ്ടായത് . 10

സ്വരഗാംഭീരം പെയ്തിറങ്ങിയ ഗാനാർച്ചനയുമായി ചെമ്പൈ സംഗീത മണ്ഡപത്തിൽ ശങ്കരൻ നമ്പൂതിരി

ഗുരുവായൂർ : സ്വര ശുദ്ധിയും ഗാംഭീര്യവും മേളിച്ച ആലാപന മികവിൽ എം.കെ.ശങ്കരൻ നമ്പൂതിരിയുടെ സംഗീതകച്ചേരി ആസ്വാദകർക്ക് ആനന്ദാനുഭൂതിയായി. ചെമ്പൈ സംഗീതോൽസവത്തിലെ എട്ടാം ദിവസതെ വിശേഷാൽ കച്ചേരിയിലാണ് ശങ്കരൻ നമ്പൂതിരിയും സഹകലാകാരൻമാരും മിന്നും

ഗുരുവായൂരിൽ പി.ടി. മോഹനകൃഷ്ണന്‍ വക വിളക്കാഘോഷിച്ചു.

ഗുരുവായൂർ : ഗുരുവായൂര്‍ ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ പി.ടി. മോഹനകൃഷ്ണന്‍ വക വിളക്കാഘോഷിച്ചു. നാളത്തെ പഞ്ചമി വിളക്ക് മുതല്‍ പ്രാധാന്യമേറെയുള്ള വിളക്കുകളാണ്. കാപ്രാട്ട് കുടുംബംവകയാണ് പഞ്ചമി

ചെമ്പൈ സംഗീത മണ്ഡപത്തിൽ പ്രഗ്ന്യാമിശ്രയുടെ ഹിന്ദുസ്ഥാനി വേറിട്ട അനുഭവമായി

ഗുരുവായൂർ : കർണാടക സംഗീതത്തിൻറെ വിള നിലമായ ഗുരുവായൂർ ചെമ്പൈ സംഗീതോൽസവത്തിൽ പ്രഗ്ന്യാ മിശ്രയുടെ ഹിന്ദുസ്ഥാനി കച്ചേരി സംഗീതാസ്വാദകർക്ക് വേറിട്ട അനുഭവമായി ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രശസ്തമായ ഗ്വാളിയോർ ഖരാന ആലാപന ശൈലിയാണ് പ്രഗ്ന്യാ മിശ്ര