കോവിഡ് മൂന്നാം തരംഗം: തൃശൂരിൽ സ്വകാര്യ ആശുപത്രികളുടെ യോഗം ചേർന്നു, 5,520 പേർക്ക് കൂടി കോവിഡ്…
തൃശൂർ : കോവിഡ് 19 മൂന്നാം തരംഗത്തിൻ്റെ സാഹചര്യത്തിൽ ഓൺലൈനായി ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗം ചേർന്നു. കോവിഡ് ഒന്ന്, രണ്ട് തരംഗങ്ങളിൽ സ്വകാര്യ ആശുപത്രികൾ വഹിച്ച പങ്കിനെ കലക്ടർ ഹരിത വി കുമാർ അനുമോദിച്ചു. കോവിഡ് നിയന്ത്രണ!-->!-->!-->…
