തൃശൂർ ജില്ല ബി കാറ്റഗറിയിൽ ,കൂടിച്ചേരലുകൾ അനുവദിക്കില്ല , ഇന്ന് രോഗം സ്ഥിരീകരിച്ചത് 2687 പേർക്ക്
തൃശൂർ : കോവിഡ് വ്യാപനം രൂക്ഷമായ . തൃശൂർ ജില്ല ബി കാറ്റഗറിയിൽ. ഇതനുസരിച്ച് രാഷ്ട്രീയ, സാമൂഹ്യ സാംസ്കാരിക, മതപരമായ, സാമുദായിക, പൊതു പരിപാടികൾ ഉൾപ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ലെന്ന് കളക്ടർ അറിയിച്ചു. മതപരമായ ആരാധനകൾ ഓൺലൈനായി!-->…
