ചിൽഡ്രൻസ് ഹോമിൽ നിന്നും പെൺകുട്ടികളെ കാണാതായ സംഭവം, ബാലവകാശ കമീഷൻ കേസെടുത്തു
കോഴിക്കോട് : വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും പെൺകുട്ടികളെ കാണാതായ സംഭവത്തിൽ ബാലവകാശ കമീഷൻ കേസെടുത്തു. സംഭവത്തില്‍ കോഴിക്കോട് ജില്ലാ പോലീസ് മേധാവിയോട് കമീഷൻ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജില്ലാ ബാലാവകാശ സംരക്ഷണ!-->…
