Post Header (woking) vadesheri

ദീലീപിന് തിരിച്ചടി, തിങ്കളാഴ്ച്ച മൊബൈൽ ഫോൺ ഹാജരാക്കണം : ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥരെ വധിക്കാൻ ​ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദീലീപിന് തിരിച്ചടി. ദിലീപിന്റെ അടക്കം കൂട്ടു പ്രതികളുടെ ആറ് ഫോണുകൾ ​ഹൈക്കോടതി രജിസ്ട്രാർ ജനറൽ മുമ്പാകെ ഹാജരാക്കാൻ ഹൈക്കോടതി .ഇടക്കാല ഉത്തരവിട്ടു.

ആൾകൂട്ടം തല്ലിക്കൊന്ന മധുവിന്റെ കുടുംബത്തെ പൊലീസ് സന്ദർശിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തെ പൊലീസ് സന്ദർശിച്ചു. പുതിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സന്ദർശനം. അഗളി ഡിവൈ.എസ്.പി ഓഫീസിൽ നിന്നാണ്

റോട്ടറി എക്സലൻസ് പുരസ്കാരം ഡോ : ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തക്ക്.

കുന്നംകുളം : റോട്ടറി എക്സലൻസ് പുരസ്കാരം ഓർത്തഡോക്സ് സഭയുടെ മാധ്യമ വിഭാഗം ചെയർമാനും അഹമ്മദാബാദ് ഭദ്രാസനം മെത്രാപോലീത്തയുമായ ഡോ : ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തക്ക്. വടക്കേ ഇന്ത്യയിലെ ആദിവാസി കോളനികളിൽ ഡോ : ഗീവർഗീസ് മാർ യൂലിയോസ്

തൃശൂരിൽ 6,082 പേർക്ക് കൂടി കോവിഡ്

തൃശൂർ : ജില്ലയിൽ വെള്ളിയാഴ്ച 6,082 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 954 പേരും വീട്ടു നിരീക്ഷണത്തിലുള്ള 21,283 പേരും ചേർന്ന് 28,319 പേരാണ് ജില്ലയിൽ ആകെ

ഗുരുവായൂർ ഉത്സവത്തിന് ബ്രാഹ്മണ ദേഹണ്ഡക്കാരെ ക്ഷണിച്ചതിനെതിരെ ബി ജെ പി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവകാല പാചകക്കാരായി ബ്രാഹ്‌മണരെ ക്ഷണിച്ച ദേവസ്വം ബോർഡ് നടപടിക്കെതിരെ എതിർപ്പുമായി ബി.ജെ.പി. ഈ വർഷത്തെ ഉത്സവത്തോടനുബന്ധിച്ചുള്ള പ്രസാദ ഊട്ട്, പകർച്ച വിതരണം എന്നിവയക്കായി ഭക്ഷണമുണ്ടാക്കാനാണ് ആളുകളെ

കേന്ദ്രത്തെ നേരിടേണ്ടത് ഓർഡിനൻസ് ഇറക്കിയല്ല, ജനത്തെ അണിനിരത്തി: കാനം രാജേന്ദ്രൻ.

തിരുവനന്തപുരം: ലോകായുക്താ ഓർഡിനൻസിൽ കാനം രാജേന്ദ്രൻ ഇടഞ്ഞുതന്നെ. നിയമസഭ കൂടാൻ ഒരു മാസം ബാക്കി നിൽക്കെ എന്തുകൊണ്ടാണ് ഓർഡിനൻസ് ഇറക്കാൻ ധൃതിയെന്ന് അദ്ദേഹം ഇന്ന് ചോദിച്ചു. ഈ ചോദ്യത്തിന് ആരും മറുപടി നൽകിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നീന്തല്‍കുളങ്ങള്‍ അടയ്ക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്ന്‌ അസോസിയേഷന്‍

ഗുരുവായൂര്‍ :  കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നീന്തല്‍കുളങ്ങള്‍ അടച്ചിടുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് സ്വിമ്മിംഗ് കോച്ചസ് ആന്റ് ലൈഫ്

ഗുരുവായൂർ ദേവസ്വം ഭരണ സമിതിയിൽ ഒരംഗത്തിന്റെ കാലാവധി പൂർത്തിയായിട്ടില്ലെന്ന വാദം പുതിയ വിവാദത്തിന്…

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ കാലാവധി കഴിഞ്ഞെങ്കിലും ഒരംഗത്തിന്റെ കാലാവധി കഴിഞ്ഞിട്ടില്ലെന്ന് അവകാശപ്പെട്ട് ഒരു വിഭാഗം രംഗത്ത് എത്തിയത് പുതിയ വിവാദത്തിന് തിരി കൊളുത്തി . കഴിഞ്ഞ ഭരണ സമിതിയിലെ അഡ്വ കെ വി മോഹന കൃഷ്ണൻ

കാണാതായ ആറ് പെൺകുട്ടികൾ ബെംഗളൂരുവിൽ . രണ്ടു യുവാക്കൾക്കൊപ്പം ഒരു പെൺകുട്ടി പിടിയിൽ പിടിയിൽ, അഞ്ചു…

കോഴിക്കോട് : വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ ആറ് പെൺകുട്ടികളെ ബെംഗളൂരുവിലെ മടിവാളയിൽ കണ്ടെത്തി. മടിവാളയില്‍ മലയാളികള്‍ നടത്തുന്ന ഒരു ഹോട്ടലിൽ വച്ചാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ഹോട്ടലില്‍ മുറി

കൊവിഡ് ബാധിതരുടെ മൃത​ദേഹങ്ങൾ മാറി നൽകി , തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച

തൃശ്ശൂർ: കൊവിഡ് ചികിത്സയിൽ കഴിയുന്നതിനിടെ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ മാറി നൽകി. തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് സംഭവം. ചേറ്റുവ സ്വദേശി സഹദേവൻ്റേയും വടക്കാഞ്ചേരി കുമ്പളങ്ങാട് സ്വദേശി സെബാസ്റ്റ്യൻ്റേയും മൃതദേഹങ്ങളാണ് പരസ്പരം മാറിയത്.