Post Header (woking) vadesheri

തൃശ്ശൂർ ജില്ലയിൽ 7,289 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തൃശ്ശൂർ : ജില്ലയിൽ ഞായറാഴ്ച 7,289 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ്  ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 962 പേരും വീട്ടു നിരീക്ഷണത്തിലുള്ള 24,197 പേരും ചേർന്ന് 32,448 പേരാണ് ജില്ലയിൽ ആകെ

മമ്മിയൂര്‍ വടുക്കൂട്ട് ലോറന്‍സ് നിര്യാതനായി

ചാവക്കാട്: മമ്മിയൂര്‍ വടുക്കൂട്ട് പരേതനായ മാത്യുവിന്റെ മകന്‍ ലോറന്‍സ്(69) നിര്യാതനായി. ചാവക്കാട് അരിയങ്ങാടിയിലെ മൊത്തവ്യാപാരിയാണ്. പാലയൂര്‍ തീര്‍ഥകേന്ദ്രം ട്രസ്റ്റി, ഗുരുവായൂര്‍

എംഇഎസ് കോളേജ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു , പരീക്ഷഫീസ് അടയ്ക്കാന്‍ കഴിയാത്തതിനാലെന്ന്…

പാലക്കാട് : ഉമ്മിനിയിൽ കോളേജ് വിദ്യാർഥിനിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സുബ്രഹ്മണ്യൻ-ദേവകി ദമ്പതിമാരുടെ മകൾ ബീന(20)യെയാണ് ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട്ടെഎംഇഎസ് കോളേജിൽ മൂന്നാംവർഷ ബി.കോം

ആര്‍ത്താറ്റ് ചാട്ടുകുളത്തില്‍ യുവാവ് മുങ്ങി മരിച്ചു

ഗുരുവായൂർ: ആര്‍ത്താറ്റ് ചാട്ടുകുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. ചെമ്മണ്ണൂര്‍ പണിക്കശ്ശേരി ചന്ദ്രന്‍ മകന്‍ 35 വയസുള്ള കിരണ്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് കിരണ്‍

ദേവസ്വം ഭരണ സമിതിയുടെ കാലാവധി കഴിഞ്ഞിട്ടും അഡ്വ കെവി മോഹന കൃഷ്ണൻ തുടരുന്നത് കീഴ് വഴക്കങ്ങളുടെ…

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണ സമിതിയുടെ കാലാവധി കഴിഞ്ഞിട്ടും,ഭരണ സമിതിയിലെ ഒരംഗമായ അഡ്വ കെവി മോഹന കൃഷ്ണൻ തുടരുന്നത് കീഴ് വഴക്കങ്ങളുടെ ലംഘനമെന്ന് ആക്ഷേപം , ആദ്യമായാണ് ഗുരുവായൂർ ദേവസ്വം ഭരണ സമിതിയിൽ ഇത്തരം ഒരു അവസ്ഥ സംജാതമായത് , രണ്ടു

മണത്തല നേർച്ചക്കിടെ സംഘർഷം ,പോലീസ് ലാത്തി വീശി

ചാവക്കാട് : മണത്തല ചന്ദനക്കുടം നേർച്ച ആഘോഷ ചടങ്ങുകൾ നടത്തുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ പോലീസ് ലാത്തിച്ചാർജ്. ആൾക്കൂട്ടത്തിനെ ലാത്തിവീശി ഓടിച്ചു. രാവിലെ താബൂത്ത് കൂട് ജാറത്തിൽ സ്ഥാപിച്ചതിന് പിന്നാലെയായിരുന്നു സംഘർഷം. കോവിഡ്

ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ഏക ഉന്നത വിദ്യാഭ്യസ സ്ഥാപനത്തിന് താഴു വീണു

ഗുരുവായൂർ: ഗുരുവായൂർ നിയോജക മണ്ഡലത്തിലെ ഏക ഉന്നത വിദ്യാഭ്യസ സ്ഥാപനത്തിന് താഴു വീണു . ഗുരുവായൂർ കിഴക്കേ നടയിൽ ബസ് സ്റ്റാൻഡിനു സമീപം കൃഷ്ണാഞ്ജലി ബിൽഡിങ്ങിൽ പ്രവർത്തിച്ചിരുന്ന എൽ ബി എസ് സെന്റർ ആണ് അടച്ചു പൂട്ടിയത്. നൂറ് കണക്കിന്

മാധ്യമം ചാവക്കാട് ലേഖകൻ ഖാസിം സെയ്ദിന്റെ പിതാവ് സെയ്ദ് ഹാജി നിര്യാതനായി

ചാവക്കാട്: മാധ്യമം ചാവക്കാട് ലേഖകൻ ഖാസിം സെയ്ദിന്റെ പിതാവ് തിരൂർ ഉണ്ണിയാൽ കമ്മുട്ടകത്ത് സെയ്ദ് ഹാജി (85) നിര്യാതനായി.ആദ്യകാല മുസ്ലിം ലീഗ് നേതാവും ദീർഘകാലം തേവർ കടപ്പുറം മസ്ജിദ് നൂർ പ്രസിഡന്റും, എം.എച്ച്.എം മദ്രസ ട്രഷററുമായിരുന്നു. ഭാര്യ:

തൃശ്ശൂർ ജില്ലയിൽ 3,822 പേർക്ക് കൂടി കോവിഡ്.

തൃശ്ശൂർ : ജില്ലയിൽ ശനിയാഴ്ച 3,822 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 988 പേരും വീട്ടു നിരീക്ഷണത്തിലുള്ള 21,421 പേരും ചേർന്ന് 26,231 പേരാണ് ജില്ലയിൽ ആകെ

പെരുന്തട്ട ശിവക്ഷേത്രത്തില്‍ മൂന്നാം മഹാരുദ്രയജ്ഞം ഫെബ്രുവരി ഒന്നുമുതൽ

ഗുരുവായൂര്‍: ഗുരുവായൂര്‍ പെരുന്തട്ട ശിവക്ഷേത്രത്തില്‍ 2007, 2019 വര്‍ഷങ്ങളില്‍ നടന്ന രണ്ട് അതിരുദ്ര മഹായജ്ഞത്തിനുശേഷം കഴിഞ്ഞ 2020-മുതല്‍ മുടക്കം കൂടാതെ നടന്നുവരുന്ന മൂന്നാം മഹാരുദ്രയജ്ഞം 2022