വാദ്യ കലാകാരന്മാരെ സർക്കാർ അവഗണിക്കുന്നു ,പലരും ആത്മഹത്യയുടെ വക്കിൽ : പെരുവനം കുട്ടൻമാരാർ
തൃശൂർ : സർക്കാരിനെതിരെ വിമർശനവുമായി മേള പ്രമാണി പെരുവനം കുട്ടൻ മാരാർ. വാദ്യകലാകാരൻമാരെ സർക്കാർ സഹായിക്കുന്നില്ലെന്ന് പെരുവനം കുട്ടൻ മാരാർ കുറ്റപ്പെടുത്തി. സർക്കാർ സഹായത്തിനായി നിരന്തരം അപേക്ഷ നൽകിയിട്ടും നടപടി ഉണ്ടായില്ല. കഴിഞ്ഞ വർഷം!-->…
